ഷീബ ചൂടായി.
“ അതല്ലമ്മേ… ഞാനിതൊക്കെ അനുഭവം കൊണ്ട് പറയുകയാ…കാറിലിരുന്ന് നമുക്കൊരു ഫ്രീഡം കിട്ടില്ലമ്മേ… നല്ല സൗണ്ട് പ്രൂഫുള്ള റൂം കിട്ടും… എത്ര അലറിയാലും പുറത്താരും കേൾക്കില്ല…. ഞാൻ വേണേൽ ലൊക്കേഷൻ വിട്ടു തരാം… നിങ്ങൾ പൊളിക്ക്…”
അത് കേട്ട് ഷീബ ബെന്നിയുടെ മുഖത്തേക്കൊന്ന് നോക്കി. അവളുടെ കണ്ണിൽ നിന്നും തീപ്പൊരി ചിതറുന്നത് പോലെ ബെന്നിക്ക് തോന്നി.
“എടീ കാന്താരീ…ഞങ്ങൾക്കുള്ള സൗകര്യം നീയുണ്ടാക്കിത്തരണ്ട… കേട്ടോടീ…”
താൻ പറയുന്നതെല്ലാം ബെന്നിച്ചായൻ കേട്ടു എന്നറിഞ്ഞ നിഖില ചമ്മിപ്പോയി.
“ അവൾക്ക് നല്ലത് നാലെണ്ണം
കൊടുക്കിച്ചായാ…”
അമ്മ, ബെന്നിച്ചായനെ പിരി കേറ്റുന്നത് നിഖില കേട്ടു.
“ വേണ്ടെടീ..പാവല്ലേ നമ്മുടെ അമ്മു… അവൾ പറയെട്ടെന്നേ…”
“ഉം.. അമ്മക്ക് കാമുകനെ കിട്ടിയപ്പോൾ നമ്മളെയൊന്നും വേണ്ടാതായല്ലേ…നടക്കട്ടെ..”
“ നീ അമ്മേടെ മുത്തല്ലേടീ മോളേ…
നീയല്ലേ ഞങ്ങളുടെ ഗുരു..അല്ലേ ഇച്ചായാ…”
ഷീബ, അമ്മുവിനെ സോപ്പിട്ടു.
“അപ്പോ… എങ്ങിനെയാ അമ്മേ കാര്യങ്ങൾ… വണ്ടിയിലങ്ങിനെ യാത്രയേ ഉള്ളൂ… വേറൊന്നുമില്ലേ..?”
“വേറെന്ത്…?”
“അല്ല… നേരത്തെ പറഞ്ഞ റൂം…ലൊക്കേഷൻ വിടണോ… വേണോ ഇച്ചായാ…?”
“ഇന്നതൊന്നും വേണ്ടടീ… അത് ഞങ്ങൾ പിന്നത്തേക്ക് മാറ്റിവെച്ചു… ഇന്ന് ഞങ്ങൾക്ക് കുറേ കാര്യങ്ങൾ സംസാരിക്കാനുണ്ട്…”
ബെന്നി, അമ്മുവിനോട് പറഞ്ഞു.
“അപ്പോ… അമ്മയിന്ന് ഷേവ് ചെയ്തത് മിനുക്കിയത് വെറുതെയായി…”
നിഖില പതിയെ പറഞ്ഞു. കൂടെ കളിയാക്കി ഒരു ചിരിയും.
അത് കേട്ട് ഷീബ ഞെട്ടിപ്പോയി. ഈ കുരുപ്പ് അതെങ്ങിനെ കണ്ടു. നാണം കെട്ടല്ലോ ഈശ്വരാ…
ബെന്നി ഷീബയുടെ മുഖത്തേക്കൊന്ന് നോക്കി. അവൾ ചമ്മിപ്പോയി.
“നീ… നീയതെങ്ങിനെ.. കണ്ടെടീ ശവമേ…”?
ഷീബ ചമ്മി നാറിക്കൊണ്ട് ചോദിച്ചു.
“എൻ്റെമ്മേ… ഞാനല്ലേ അമ്മക്ക് സാരിയുടുത്ത് തന്നത്… ഞാനപ്പഴേ അറിഞ്ഞു….”