പാവം ദിവ്യ 5 [Jabbar Nair]

Posted by

 

“പിന്നെ ബിജു ……….ശനിയാഴ്ച ഞാൻ ദിവ്യക്കു ഒരു സർപ്രൈസ് കൊടുക്കാം എന്ന് ഏറ്റിട്ടുണ്ട് …………അത് എന്തായാലും ബിജുവിനും ഒരു സർപ്രൈസ് ആയിരിക്കും …അപ്പൊ ബിജു പൊക്കോ …..ശനിയാഴ്ച നമുക്ക് ഒരു പൊളി പൊളിക്കണം കേട്ടോ”

 

ബിജു സാറ് സോമൻ പറയുന്നത് കേട്ടുകൊണ്ട് യാന്ത്രികമായി എഴുനേറ്റു ഡോറിന്റെ അടുത്തേക്ക് നടന്നു….

 

“ദേ ബിജു …ഫോൺ എടുത്തില്ല ….പിന്നെ ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ അവിവേകം ഒന്നും കാണിക്കണ്ട…. ബിജുവിന്റെ വാണമടി വീഡിയോ മാത്രം അല്ല എന്റെ കയ്യിൽ ഉള്ളത് ദിവ്യയുടെ ഫ്ലൂട്ട് വായനയും ഉണ്ട് ….അതൊക്കെ നാട്ടുകാര് കണ്ട് ബിജുവിനെ ഒരു ഒന്നിനും കൊള്ളാത്തവൻ ആയി കാണുന്നതിലും നല്ലതു …നമുക്കെല്ലാവർക്കും കൂടി അങ്ങ് അടിച്ചു പൊളിച്ചു പോകാമെടോ…. ഇതൊക്കെ നമ്മുടെ ഉള്ളിൽ തന്നെ നിൽക്കും …ആരും അറിയാൻ പോകുന്നില്ല.. ഒക്കെ ..”

 

ബിജു തിരിച്ചു വന്നു ഫോൺ എടുത്ത് സോമൻ പറയുന്നത് തല കുലുക്കി കേട്ടുകൊണ്ട് ഡോർ തുറന്നു പുറത്തേക്കു നടന്നു…….

 

***********************

 

“ബിജുവേട്ടാ ദേ ഫുഡ് എടുത്തു വെച്ചിരിക്കുന്നു”

 

ടേബിളിൽ ഫുഡ് എടുത്തു വെച്ചിട്ടു ദിവ്യ തന്റെ ഫോണും ആയി ബിഗ് ബോസ് കാണാൻ ഇരുന്നു…..ദിവ്യ പതിവില്ലാത്ത പോലെ ഹാപ്പി ആണ് ഈയിടെയായി , കാര്യം എന്താണെന്ന് ബിജുസാറിന് അറിയാമല്ലോ…എന്ന് വെച്ച് സാറിന്റെ ഒരു കാര്യത്തിനും ദിവ്യ മുടക്കം വരുത്തിയിട്ടില്ല. പക്ഷെ പഴയ പോലെ ബിജുവിന്റെ വിരട്ടലിലും ഉമ്മാക്കി കാട്ടലിലും ഒന്നും ദിവ്യ വീഴില്ലെന്നു മാത്രം അല്ല അതിനു പുല്ലു വില കൊടുക്കരും ഇല്ല.

 

“ദേ ബിജുവേട്ടാ മോൻ ഉറങ്ങി…ബിഗ് ബോസ് എപ്പിസോഡ് കണ്ടു കഴിഞ്ഞാൽ ഞാൻ കിടക്കുവെ ..ഏട്ടൻ ഉറക്കം വരുമ്പോ വന്നു കിടന്നോ”

Leave a Reply

Your email address will not be published. Required fields are marked *