പാവം ദിവ്യ 5 [Jabbar Nair]

Posted by

 

“നിനക്ക് എന്നെ ഇഷ്ടമാണോ?”

 

“എനിക്ക് സോമൻ സാറിനെ ഇഷ്ടമാണ് …ഒരുപാട് …ഞാൻ നിനച്ചിരിക്കാതെ എന്റെ ജീവിതത്തിൽ വന്ന ഭാഗ്യം …എന്നെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത സുഖങ്ങളുടെ ലോകങ്ങൾ കാണിച്ച സാറിനെ എനിക്ക് ഇഷ്ട്ടമാ ….”

 

ചെറിയ നാണത്തോടെ ആണ് ദിവ്യ അത് പറഞ്ഞത് കൂടെ സോമന്റെ കവിളിൽ വീണ്ടും ഒരുമ്മ കൊടുത്തതും…

 

“നിനക്ക് ഞാൻ വേറെ ഒരാളെ പരിചയപെടുത്തട്ടെ?”

 

“ആരെ?”

 

“ഞാൻ പറഞ്ഞില്ലേ ഒരു സർപ്രൈസ് …. നീ ഞെട്ടരുത് …വിശ്വസിക്കാവുന്ന ആളാണ് .. ഞാൻ മോൾക്ക് പ്രെശ്നം ഉള്ള ഒരു കാര്യം പറയില്ലല്ലോ ….ഞാൻ അന്ന് പറഞ്ഞില്ലേ നിന്റെ vikaaram മുഴുവൻ ശമിപ്പിക്കാൻ എന്റെ പ്രായം എന്നെ അനുവദിക്കില്ല ….അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു പ്ലാൻ ചെയ്തത്….ഒരുപാട് നാളുകൾക്കു ശേഷം എനിക്ക് കിട്ടിയ മുത്താണ് നീ …എന്റെ മോള് പൂർണ സംതൃപ്തി അടയുന്നു എനിക്ക് കാണണം”

 

“സാറെ അത് വേണോ ….സർപ്രൈസ് എന്ന് പറഞ്ഞപ്പോഴേ എനിക്ക് ഇങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നു … എനിക്ക് സാറ് തന്നതിൽ പൂർണ തൃപ്തി ആണ് ..അതിനു മുകളിൽ എനിക്ക് ഒന്നും വേണ്ട”

 

“ഇല്ല മോളെ നീ പൂർണ സുഖം അറിയുന്നത് എനിക്ക് കാണണം…അതാണ് എനിക്ക് ഏറ്റവും സംതൃപ്തി തരുന്ന കാര്യം …മോള് പേടിക്കേണ്ട ആള് എന്റെ വിശ്വസ്തൻ ആണ് പിന്നെ ഈ കാര്യങ്ങളിൽ അഗ്രഗണ്യനും …ആദ്യം ഒരു ചമ്മൽ ഉണ്ടാകും …ആ ചമ്മൽ ആണ് അതിന്റെ ഒരു സുഖം …നീ പേടിക്കേണ്ട ഞാൻ ഇല്ലേ ഇവിടെ”

 

“എന്നാലും അത് വേണോ സാറെ … പിന്നെ സാറിനു അതാണ് സംതൃപ്തി എങ്കിൽ എനിക്ക് ഒക്കെ ആണ് …സാറിന്റെ ഇഷ്ട്ടം ആണ് എനിക്ക് വലുത് .. ഞാൻ ഒക്കെ ആണ് …പക്ഷെ സാറിവിടെ ഉണ്ടാകണം”

 

“ഞാനുണ്ടാകും നൂറു ശതമാനം …എന്റെ മോള് സുഗിക്കുന്നതു എനിക്ക് കാണണം ..”

Leave a Reply

Your email address will not be published. Required fields are marked *