സമീറ & സഫിയ 1 [Kuttan]

Posted by

അവള് ചുരിദാർ ടോപ്പ് ഒന്നു മാറ്റി രവിയെ നോക്കി… രവി കണ്ണും തുറന്നു പൊക്കിൾ നക്കിയും ചപ്പിയും രസിക്കുന്നു… സമീറ വാ പൊളിച്ചു അയാളെ നോക്കി.. രവി അത് കണ്ടതും ഞെട്ടി പോയി..

താത..ഫോൺ ഒന്നു തരുമോ.?ലോക്കേഷൻ ഇടാൻ അനു .എൻ്റെ ഫോൺ ഓഫ് ആയി..

സഫിയ ചോദിച്ചതും രവിയെ ടോപ്പിനുള്ളിൽ അവൾ മറച്ചു..ഫോൺ മുന്നിലേക്ക് അവൾ കൊടുത്തു…രവി വീണ്ടും ധൈര്യത്തോടെ പൊക്കിൾ കുഴിയിൽ വട്ടം കറക്കാൻ തുടങ്ങി..

സമീറ ടോപ്പ് മാറ്റി വീണ്ടും അയാളെ നോക്കി…രവി മുഖം താഴ്ത്തിഎഴുന്നേൽക്കാൻ നോക്കിയപ്പോൾ അവൾ അയാളെ വീണ്ടും ടോപ്പിനുള്ളിൽ പിടിച്ചു കിടത്തി..രവിക്ക് വല്ലാത്ത സന്തോഷം ആയി.. രവി അവളുടെ വയറിനെ നല്ല പോലെ ഞെക്കി പൊക്കിക്കുഴിയും വയറും നക്കി കൊണ്ട് ഇരുന്നു……കണ്ണുകൾ അടച്ച് അവൾ സീറ്റിൽ ചാരി കിടന്നു..

രവി ഒരു അഞ്ചു മിനിറ്റ് അങ്ങനെ ചെയ്തപ്പോൾ ഗോവയിലെ അവർ താമസിക്കുന്ന വീട്ടിലേക്ക് എത്തി…സമീറ ടോപ്പ് മാറ്റി രവിയുടെ മുടിയിൽ പിടിച്ചു അയാളെ വലിച്ചു മാറ്റി…

താത..എത്തി…

സമീറ രവിയെ ഒന്നു നോക്കി..അയാളും തിരിച്ചു നോക്കി .എല്ലാവരും വീട്ടിലേക്ക് പോയി…വയസായ ഒരു അമ്മയും അവാരെ നോക്കാൻ ഒരു സ്ത്രീ യും ആണ് ഉള്ളത്.. ഗോവയിൽ റോഡ് ഒക്കെ ആകെ ബ്ലോക്ക് ആയിട്ടുണ്ട്..നല്ല തിരക്ക് ആണ്..2 വർഷത്തിനു ശേഷം ആണ് ഇവിടെ ന്യൂ യീയർ പരിപാടി നടക്കുന്നത്.

അവിടെ ഉള്ള സ്ത്രീ യുടെ പേര് ലക്ഷ്മി..ജോലിക്കാരി മറിയ..അവൾക്കും 50 ഒക്കെ കഴിഞ്ഞു കാണും..തമിഴത്തി ആണ്..

എല്ലാവരും മുറിയിൽ ഒക്കെ പോയി.. രവിയും പോയി ഫ്രഷ് ആയി വന്നു…ലുങ്കി യും ബനിയനും ഇട്ട് പുറത്തേക്ക് വന്നു…
ജലീൽ ഏതോ കൂട്ടുകാരുടെ അടുത്തേക്ക് പോയി ..ഇന്ന് കറങ്ങാൻ പോക്ക് ഒക്കെ സ്വപ്നം കണ്ടത് ആയിരുന്നു സഫിയ…സമീറ പിന്നെ ജാഫറും ആയി പുറത്തേക്ക് കാറിൽ പോയി.

Leave a Reply

Your email address will not be published. Required fields are marked *