ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ 3 [കിടിലൻ ഫിറോസ്]

Posted by

ഇ ഒരു നിമിഷത്തിന് കാത്തിരുന്ന രമ്യ ഉടനെ ഓഫീസിൽ നിന്നുമിറങ്ങി മനുവിന്റെ വീട്ടിലെത്തി. സ്റ്റിഫിയയുമായി ഓരോ കാര്യങ്ങളും സംസാരിക്കാൻ തുടങ്ങി.

രമ്യ : ഓ അപ്പോൾ ഞാൻ കരുതിയത് തന്നെയാണ് കാര്യങ്ങൾ അല്ലെങ്കിൽ ഒരു ഭർത്താവിൽ നിന്ന് ഇങ്ങനെ ഒരു സംസാരം ഒരിക്കലും ഉണ്ടാകില്ല.

സ്റ്റിഫിയ : മാഡത്തിന് അറിയാമല്ലോ. ഞാൻ അദ്ദേഹത്തിന് വേണ്ടിയാണ് എല്ലാത്തിനും നിന്ന് കൊടുത്തത് പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ മുഴുവൻ ഇതാണ് ചിന്ത. അതിന്റെ കൂടെ ചേട്ടായിയുടെ വാക്കുകളും ആയതോടെ. എനിക്ക് എന്താ പറയേണ്ടതെന്നു അറിയില്ല

രമ്യ : സ്റ്റിഫിയ വിഷമിക്കേണ്ട. ഞാൻ ഒരു കാര്യം പറഞ്ഞാൽ സ്റ്റിഫിയ ഞെട്ടരുത്.

സ്റ്റിഫിയ : മാഡം ടെൻഷൻ ആക്കാതെ കാര്യം പറ.

രമ്യ : മനുവിൽ ഇപ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിക്കാൻ തുടങ്ങി. അവന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ സ്റ്റിഫിയ ശ്രെദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്റെ അടുത്ത് ഇത് ആദ്യം പറഞ്ഞത് രാജിവാണ് മനു ഓഫീസിലെ മറ്റൊരു സ്റ്റാഫുമായി തന്റെ കാര്യം ചർച്ച ചെയുന്നത് പതിവാണെന്നു രാജീവ് പറഞ്ഞായിരുന്നു. ഞാൻ ഒരു കാര്യം ചോദിച്ചാൽ സ്റ്റിഫിയ ഉത്തരം പറഞ്ഞാൽ ഇതിനു ഇപ്പോൾ ഞാൻ പരിഹാരം പറഞ്ഞു തരാം.

സ്റ്റിഫിയ : മാഡം ചോദിച്ചോ ഞാൻ പറയാം

രമ്യ : വേറെ ഒന്നുമല്ല സ്റ്റിഫിയ മനുവുമായി എത്ര തവണ സെക്സ് ചെയ്യുമായിരുന്നു.

(സ്റ്റിഫിയ നാണിക്കുന്നത് കണ്ട രമ്യ പറഞ്ഞു. നാണിക്കാനുള്ള സമയമല്ല ഇത് ഉത്തരം പറ)

സ്റ്റിഫിയ : നാട്ടിലായിരുന്നപ്പോൾ ദിവസത്തിൽ രണ്ട് പ്രാവശ്യമോക്കെ ചെയ്യുമായിരുന്നു. പിന്നെ ഇങ്ങോട്ട് വന്ന ശേഷവും കുഴപ്പമില്ലാതെ പോയി കൊണ്ടിരുന്നതാ പക്ഷെ കുറച്ച് നാളുകളായി ഞങ്ങൾ സെക്സിൽ ഏർപ്പെട്ടിട്ടില്ല.

രമ്യ : (ഒന്ന് തലയാട്ടികൊണ്ട്) ശെരിക്കും സ്റ്റിഫിയ മനുവുമായി സെക്സ് ചെയുമ്പോൾ അത് ആസ്വദിച്ചിരുന്നോ.

Leave a Reply

Your email address will not be published. Required fields are marked *