മാമിയുടെ ചാറ്റിങ് 13 [ഡാഡി ഗിരിജ]

Posted by

ഞാൻ : ആഹ് എന്നിട്ട് എവിടെ??

മാമി : വെളിയിൽ ഇരിപ്പുണ്ട്.

ഞാൻ : ok ok.

മാമി : എനിക്ക് പെട്ടെന്ന് അവിടെ എത്തണം. ഈ ട്രാഫിക്കിൽ സ്പീഡിന് പോകാൻ പേടിയാ… നി ആവുമ്പൊ ok ആണ്. നിന്നെ കോളേജിൽ വന്ന് വിളിച്ചോണ്ട് പോകാൻ നിന്നതാ.. നി ആണേൽ വിളിച്ചിട്ട് ഫോണും എടുത്തില്ല.

ഞാൻ : ഫോൺ സൈലന്റ് ആയിരുന്നു..

മാമി ഒരു ബ്ലൂ കളർ ബ്രാ എടുത്തിട്ടു. ശേഷം ബ്ലൂ ഷിമ്മി ഇട്ടു. ഒപ്പം ഒരു ബ്ലൂ ടോപ്പും ഇട്ടു.

മാമി : നി എന്താ നേരത്തെ എത്തിയത്??

ഞാൻ : പ്രാക്ടീസ് ഒക്കെ നേരത്തെ നിർത്തി. ഞാൻ കാല് വയ്യാത്തത്കൊണ്ട് കളിച്ചില്ല. പിന്നെ നേരത്തെ വീട് പിടിച്ചു.

മാമി : അത് എന്തായാലും നന്നായി. ഞാൻ കരുതി പ്രാക്ടീസ് ഉള്ളത്കൊണ്ട് നി വരാൻ വൈകുമെന്ന്.

ഞാൻ : അപ്പൊ എങ്ങനാ പോകാം..

മാമി : ഹാ.. ഇറങ്ങാം..

ഞാൻ : ചേച്ചി എന്തിയേ??

മാമി : അവൾ കോളേജിലാണ് അവർക്ക് ഒക്കെ exam ന്റെ data പ്രോസസ്സിംഗ് നടക്കുവാ.. എന്റേത് കുറച്ചു ലേറ്റ് ആവും. ഞാൻ ഇടക്ക് വന്ന് കയറിയത്കൊണ്ട് കുറച്ചു ബുദ്ധിമുട്ട് ആണ്. അവിടെ കയറി ഇറങ്ങണം.

ഞാൻ : ഹാ.. ശെരി ശെരി.. അവിടെ എത്ര മണി വരെ ഉണ്ട്??

മാമി : 4 മണി വരെയേ ഉള്ളൂ പക്ഷെ ഞങ്ങടെ ഒരു മിസ്സിന്റെ friend എന്നേ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. അവർ avide കാണും.

ഞാൻ : ഹാ. Ok ok.

ഞാൻ ഹെൽമെറ്റ് ഇട്ട് വണ്ടി എടുത്തു 80-90ൽ പറപ്പിച്ചു. കണ്ട ഇടവഴിയിലൂടെ ഒക്കെ നുഴഞ്ഞു കയറി പറപ്പിച്ചു വിട്ടു. മാമി പേടിച്ചിട്ട് എന്റെ ദേഹത്ത് ചേർന്ന് കെട്ടിപിടിച്ചിരുന്നു.

മാമി : എടാ.. ഒന്ന് പതിയെ പോടാ.. ഇത്ര speed ഒന്നും വേണ്ട.

ഞാൻ : ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ… എന്റെ കോൺസെൻട്രേഷൻ കളയാതെ.

മാമി : ഇത്ര ദിർദ്ധിയൊന്നും ഇല്ല കേട്ടോ…

ഞാൻ ഒന്നും മിണ്ടിയില്ല. സ്‌പെഷ്ഡിന് യാതൊരു ഇളവും നിൽക്കിയതുമില്ല. മാമി എന്നേ കെട്ടിപ്പിടിച്ചു തന്നെ ഇരുന്നു. ബസിൽ ഒരു മണിക്കൂർ വെക്കുന്ന സാധനം ഞാൻ 35 minutt കൊണ്ട് എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *