മാമിയുടെ ചാറ്റിങ് 13 [ഡാഡി ഗിരിജ]

Posted by

ഞാൻ : ഓഹ് അമ്മയോട് പറ കൊണ്ട് പോകാൻ.

നിമിഷ : അമ്മ സമ്മതിക്കില്ല.

ഞാൻ : അതെന്താ??

നിമിഷ : ഞാൻ ഇപ്പൊ വളർന്നെന്ന്. അപ്പൊ അച്ഛൻ ഇല്ലാതെ അങ്ങോട്ടൊന്നും പോകാൻ പറ്റില്ലെന്ന്.

ഞാൻ : ആര് വളർന്നെന്ന് നിയോ??? ബെസ്റ്റ്….

നിമിഷ : എന്തെടാ??

ഞാൻ : നിന്റെ അമ്മക്ക് കണ്ണിന് കുഴപ്പമുണ്ട്.

നിമിഷ : പോടാ.. ഞാൻ ഇപ്പൊ വളർന്ന് വല്യ പെണ്ണായി.

ഞാൻ : ഒന്ന് പോടി ചിരിപ്പിക്കാതെ…

നിമിഷ : പോടാ.. ഞാൻ നിന്റെ അത്രയും ഇല്ലേ.. പിന്നെ ഒരു പെണ്ണ് എന്ന നിലക്കുള്ള എല്ലാം അത്യാവശ്യം വളർന്നിട്ടുമുണ്ട്.

ഞാൻ : കോപ്പാണ്.. ഒന്ന് തള്ളാതെ പോടീ അവിടെന്ന്.

നിമിഷ : എടാ നിനക്ക് എങ്ങനെ പറഞ്ഞു തരും.

ഞാൻ : അതിനും മാത്രം ഒന്നുമില്ലല്ലോ അതുകൊണ്ടല്ലേ…

നിമിഷ : എടാ പന്നീ.. ഇവിടെ നിറച്ചും പിള്ളേർ ആയിപോയി അല്ലെങ്കിൽ ഇപ്പൊ തുറന്ന് കാണിച്ചേനെ…

ഞാൻ : അയ്യോ എന്റെ പൊന്ന് മോളേ നി കടുംകൈ ഒന്നും കാണിക്കല്ലേ..

നിമിഷ : പിന്നല്ലാതെ നിനക്ക് വിശ്വാസം ആകണമെങ്കിൽ അതല്ലേ വഴിയുള്ളു..

ഞാൻ : ഹാ താൽക്കാലത്തേക്ക് ഞാൻ വിശ്വസിച്ചു.

നിമിഷ : എന്നാൽ നിനക്ക് കൊള്ളാം..

ഞാൻ : ഹാ..

നിമിഷ : അപ്പൊ കാണാൻ മോന് ആഗ്രഹമുണ്ട് അല്ലേ??

ഞാൻ : ഏയ്യ്…

നിമിഷ : കുറച്ചു പോലും ഇല്ലേ??

ഞാൻ : ഏയ്..

നിമിഷ : നി സത്യം പറയ് ലേശം പോലും??

ഞാൻ : അങ്ങനെ ചോദിച്ചാൽ…!!

നിമിഷ : ചോദിച്ചാൽ??

ഞാൻ : ഇല്ലാ..തില്ലാ..തില്ല.

നിമിഷ : അയ്യടാ.. മോന്റെ മോഹം കൊള്ളാമല്ലോ… ഡാമിലെ സകല പെൺപിള്ളേരുടെയും കണ്ടത് പോരാഞ്ഞിട്ട് എന്റെയും കൂടി കാണണമല്ലേ അത് മനസ്സിൽ വെച്ചാൽ മതി.

ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതാടോ..

നിമിഷ : ഉവ്വാ… ഉവ്വാ…

അപ്പോഴേക്കും പയ്യന്മാർ ഒക്കെ വന്നു.

ഞാൻ : എടി ഞങ്ങൾ നേരത്തെ വീട്ടിൽ പോകാനുള്ള പുറപ്പാടിലാ നി പൊയ്ക്കൊ..

നിമിഷ : ക്ലാസ്സിൽ ഇരിക്കുകയുമില്ല നേരത്തെ വീട്ടിൽ പോകുകയും വേണം കൊള്ളാല്ലോ…

Leave a Reply

Your email address will not be published. Required fields are marked *