ശരത്തിന്റെ അമ്മ 6 [TBS]

Posted by

ഐശ്വര്യ : ഓ, അതിനെന്താ തരാല്ലോ +9******** മൊബൈൽ നമ്പർ ഐശ്വര്യ റോഷന് പറഞ്ഞുകൊടുത്തു.

( മനസ്സിൽ ഉദ്ദിഷ്ട കാര്യം സാധിച്ചതിന്റെ നിറഞ്ഞ തുള്ളിച്ചാട്ട ത്തോടുകൂടി റോഷൻ നമ്പർ വാങ്ങിച്ചെടുത്തു)

റോഷൻ: അടുത്ത ആഴ്ച ഐശ്വര്യ ചേച്ചിയുടെ അവിടെ റേഞ്ച് തകരാർ പരിഹരിക്കാൻ പുതിയൊരു ടവർ ഓൺ ചെയ്യുന്നുണ്ട് പിന്നെ ലാൻഡ് ഫോണിൽ വിളിക്കേണ്ടി വരില്ല

ഐശ്വര്യ: ഞാനും കേട്ടിരുന്നു വന്നാൽ നന്നായിരുന്നു ഈ ലാൻഡ് ഫോണും പിടിച്ച് നിന്ന് സംസാരിക്കുന്നതിൽ നിന്ന് മാറാമല്ലോ

റോഷൻ: ഐശ്വര്യ ചേച്ചി ഞങ്ങളുടെ കോളേജിൽ വന്നിട്ടുണ്ടോ?

ഐശ്വര്യ : ഒരു തവണ മാത്രം അതും ശരീരത്തിന് അഡ്മിഷൻ എടുക്കുന്ന സമയത്ത്.

റോഷൻ: ഞാൻ അതിനുശേഷം ആണ് സ്കൂളിൽ ചേർന്നത് അതാ ഞാൻ ഐശ്വര്യ ചേച്ചി അന്ന് കാണാതിരുന്നത് അല്ലെങ്കിൽ നമ്മൾ അന്നേ പരിചയപ്പെട്ടേനെ പക്ഷേ നമ്മൾ ഇന്നത്തെ ഒരു ദിവസം കൊണ്ട് ഒരുപാട് പരിചയമായി

ഐശ്വര്യ: ഞാനും തന്നെ നിന്നോട് സംസാരിച്ചിരുന്നു ഒരുപാട് നേരം പോയത് അറിഞ്ഞില്ല. ഏട്ടന്റെ കോൾ വരുന്നുണ്ടെന്ന് തോന്നുന്നു ഇന്ന് പിറന്നാൾ ആയിട്ട് രാവിലെ വിളിച്ചതു പോലുമില്ല ബീപ്പ്  ശബ്ദം കേൾക്കുന്നുണ്ട് ഏട്ടൻ  തന്നെയായിരിക്കും.

റോഷൻ: എങ്കിൽ ഞാൻ വെക്കുകയാണ്  ഐശ്വര്യ ചേച്ചി. കാണാം ഗുഡ് നൈറ്റ്

( ഇതും പറഞ്ഞ് റോഷൻ ഫോൺ വെച്ച ശേഷം ശരത്തിന്റെ അച്ഛൻ വിളിക്കുകയും ഐശ്വര്യ ഭർത്താവുമായുള്ള കോൾ അറ്റൻഡ് ചെയ്യുകയും ചെയ്തു )

ഐശ്വര്യ : ഹലോ ഏട്ടാ,

രാജു: ഞാൻ കുറെ ആയി നിന്നെ വിളിക്കുന്നു ഫോൺ എൻഗേജ്ഡ് ആയിരുന്നു

ഐശ്വര്യ: അത് ഏട്ടാ ശരത്തിന്റെ കൂട്ടുകാരൻ വിളിച്ചതായിരുന്നു അവനോട് സംസാരിക്കുകയായിരുന്നു

രാജു : അരുണോ?

ഐശ്വര്യ : അല്ല, ഇത് പുതിയൊരു കൂട്ടുകാരനാണ് റോഷൻ

രാജു :അതാരാ?

ഐശ്വര്യ: അത് ശരത്തിന്റെ കൂടെ ഈ കോളേജിൽ ചേർന്നപ്പോൾ പുതുതായി  ചേർന്ന് ഒരു പയ്യനാണ്.

Leave a Reply

Your email address will not be published. Required fields are marked *