റഫീഖ് മൻസിൽ 8 [Achuabhi]

Posted by

വൈകിട്ടു ചെറിയ മഴച്ചാറ്റൽ ഉണ്ടായിരുന്നു….
പുറത്തെ വാതിലടുത്തു കിടന്ന കസേരയിൽ ഇരുന്നു ഓരോന്നോർക്കുമ്പോഴാണ് ഇന്നലെ രാത്രി സുമി പറഞ്ഞ കാര്യങ്ങൾ മനസിലേക്ക് വന്നത്..””

സിന്ധുവും സജിനയും…
അവരിലേക്കടുക്കാൻ സുമി അല്ലാതെ വേറെ ആരുമില്ലായിരുന്നു. ഈ കാര്യവും പറഞ്ഞുകൊണ്ട് സലീനയുടെ മുന്നിലേക്ക് ചെന്നാൽ ഉള്ള കളികൂടി പോകും..””
എന്തായാലും സുമിയോട് തന്നെ പറഞ്ഞു കരുക്കൾ നീക്കാം.”‘
മനസ്സിൽ പല പ്ലാനുകളും ചിന്തിച്ചുകൂട്ടി ഇരിക്കുമ്പോഴാണ് മുനീറ ഫോണിലേക്കു മെസ്സേജ് അയേച്ചത്…””
“”ഹായ് തിരക്കിലാണോ 😊😊

 

“” തിരക്കൊക്കെ കഴിഞ്ഞടോ പെണ്ണേ….
മഴയുണ്ടോ 🌧️🌧️ അവിടെ ?? “”

 

 

“”ഉണ്ടല്ലോ….😊😚
അവിടെയുണ്ടോ.???

 

 

“”” മ്മ്മ്മ് …………
അതെ, മഴയൊക്കെ ആയിട്ട് എന്താ പരിപാടി.??😋😋

 

 

“”ഒറ്റക്കെന്തു പരിപാടി 😋
വെറുതെ ഇവിടെ കിടക്കുന്നു..””

 

 

“”കൂട്ടിനു ആളുവേണോ ??
അതാകുമ്പോൾ ഇങ്ങനെ ഒറ്റയ്ക്ക് കിടക്കണ്ടല്ലോ….😝😝

 

 

“” ഹ്മ്മ്മ് …………
ഇത് ചോദിക്കാൻ തുടങ്ങിയിട്ട് മാസം ഒന്നാവുന്നു കെട്ടോ.😊😊

 

 

“” തിരക്കിലായി പോയില്ലേ മുനീറാ…
തന്റെ നാത്തൂൻ ഇവിടെയുണ്ട് കെട്ടോ 😊

 

“” അഹ്.. അവളെയിനി കുറച്ചു ദിവസം കഴിഞ്ഞു നോക്കിയാൽ മതി ഇങ്ങോട്…””

 

 

“”മ്മ്മ്… അതിനിടയിൽ നമുക്കൊന്നു കാണണ്ടയോ.😝

 

 

“”ഹ്മ്മ്മ് അതുപോലെയുള്ള നല്ല കാര്യം വല്ലതും ചിന്തിക്ക്.😂😂

 

 

“”അയ്യടി…😚😚
പെണ്ണിന് സൂക്കേട് ഇച്ചിരി കൂടുതൽ ആണല്ലോ.. പണിയെടുക്കേണ്ടി വരുമോ ??

 

 

“” നല്ലപോലെ വിയർക്കേണ്ടി വരും…..😂

 

“”ഇതിലും വലുതിനെ മെരുക്കിയിട്ടുണ്ട് പിന്നല്ലേ നീ..”” ഉണ്ണി മനസ്സിൽ പറഞ്ഞു.
സിനിമനടി മീനാക്ഷിസുധീറിനെ തനി പകർപ്പായിരുന്നു മുനീറ…

Leave a Reply

Your email address will not be published. Required fields are marked *