മഞ്ജുവിന്റെ അവിഹിത ഭാവനാലോകം [മഞ്ജു വർമ]

Posted by

അല്ലാത്ത സമയങ്ങളിൽ സുഹൃത്തുക്കളുടെ കൂടെ മദ്യപാനവും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവർക്കുള്ള ഭക്ഷണം ഉണ്ടാക്കാനായി മിക്കപ്പോഴും ഞാൻ അടുക്കളയിൽത്തന്നെ ആയിരുന്നു.  കൃത്യ സമയത്ത് മേശപ്പുറത്തു ഭക്ഷണം എത്തിയില്ലെങ്കിൽ കണ്ണുപൊട്ടുന്ന മാതിരിയുള്ള തെറി കേൾക്കേണ്ടി വരും.

അതുകൊണ്ട് തന്നെ മദ്യപാന സഭ നടക്കുമ്പോൾ ഞാൻ അടുക്കളയിൽ കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഒന്നുരണ്ടു തവണ ഞാനുമായി ഒരുമിച്ചു കിടന്നതല്ലാതെ ജീവിതത്തിൽ സെക്സ് ലൈഫ് എന്താണെന്ന് എനിക്ക് അറിയുകയേ ഇല്ലായിരുന്നു. അങ്ങനെ ഒരുദിവസം പതിവുപോലെ എന്റെ ഭർത്താവിന്റെ സുഹൃത്തുക്കളും അദ്ദേഹവും ഞങ്ങളുടെ സ്വീകരണ മുറിയിൽ ഒത്തുകൂടി. അവരുടെ ഒച്ചയും അട്ടഹാസങ്ങളും എനിക്ക് ആരോചകമായിരുന്നു.

ഞാൻ അടുക്കള വാതിൽ അടച്ചിട്ട് അവർക്ക് കഴിക്കാനുള്ള ബീഫ് തയ്യാറാക്കിക്കൊണ്ടിരുന്നു. പെട്ടെന്നാണ് എന്റെ പുറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടത്. എന്റെ നിതബത്തിൽ ആരുടെയോ കൈപ്പത്തി പതിയെ അരിച്ചിറങ്ങുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. പെട്ടെന്ന് ഞെട്ടിത്തെറിച്ച ഞാൻ ഭയന്നുവിറച്ച് ഒരു ഭാഗത്തേക്ക് മാറി നിന്ന് കിതച്ചുകൊണ്ട് അതാരാണെന്ന് തിരിഞ്ഞു നോക്കി. അയാളെക്കണ്ട ഞാൻ ഞെട്ടിത്തരിച്ചുപോയി. ‘വാർക്കപ്പണിക്കാരൻ ജോണിച്ചേട്ടൻ!!’

ഒരു കയ്യിൽ വെള്ളത്തിന്റെ കുപ്പി പിടിച്ചുകൊണ്ട് വഷളച്ചിരി ചിരിച്ചുകൊണ്ട് അയാൾ എന്നോട് പറഞ്ഞു.

 

“മോളെ, കുറച്ചു വെള്ളം തരാമോ?”

 

“വെള്ളം ഫ്രിഡ്ജിലുണ്ട്.”

അയാളെ വെറുപ്പോടെയും ഭയപ്പാടോടെയും നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

 

വളരെ ചെറിയ അടുക്കള ആയതുകൊണ്ട് ഒരാൾക്ക് മാത്രം നിൽക്കാനുള്ള ഇടമേ അവിടെ ഉണ്ടായിരുന്നുള്ളു. ഫ്രിഡ്ജ് ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ നടക്കാൻ ഒരുങ്ങിയപ്പോഴേക്കും എന്നെ തടഞ്ഞുകൊണ്ട് അയാൾ ഫ്രിഡ്ജിനു നേരെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *