ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

“ആമി…”

“മ്മ്…”

ചെറിയൊരു ഞെട്ടലോടെയാണ് അവൾ തല ഉയർത്തിയത്.”

“എന്താ ആലോചിക്കുന്നേ.. കുറേ നേരമായല്ലോ..”

“ഒന്നുല്ല…”

“ബോസ്സിന്റെ വഴക്ക് കിട്ടിയതാണോ..?”

“മ്മ്..”

“റിതിനെയും കുറച്ച് ഡെസ്പ് ആയാണ് കണ്ടത്..”

“പാവത്തിനാ ഇന്ന് നല്ല വഴക്ക് കിട്ടിയത്.”

ആമിയുടെ വാക്കുകളിൽ അനുകമ്പ നിറഞ്ഞത് അവൻ ശ്രദ്ധിച്ചു.

“ആണോ.. നീ അവന്റെ അടുത്ത് പോയില്ലേ..”

“അ.. പോയി..”

“എന്താ പറഞ്ഞേ…?”

“എന്തോ ടെൻഷൻ ആണെന്ന് തോന്നുന്നു..ഒന്നും വിട്ടു പറഞ്ഞില്ല..”

“നിന്നെ കുറിച്ച് ഓർത്താണോ…?”

അവനൊരു പുഞ്ചിരിയോടെ അകമ്പടിയിൽ ചോദിച്ചു.

“ഏയ്‌ അതൊന്നുമല്ല..”

അത് പറഞ്ഞപ്പോഴും അവളുടെ നോട്ടങ്ങൾ ശ്രീയുടെ മുഖത്തും മുന്നിലുള്ള പ്ലേറ്റിലും ഉറച്ചു നിന്നില്ല.

വൈകുന്നേരം റിതിന്റെ കേബിനിലേക്ക് ഒന്ന് പോയാലോ എന്നവൾക്ക് തോന്നിയിരുന്നു. മീറ്റിംഗ് വച്ചിരുന്നെങ്കിൽ പോകാമായിരുന്നു എന്നവൾ ഓർത്തു. പക്ഷെ ഒന്നും ഉണ്ടായില്ല. അല്ലാതെ കയറി പോകുന്നത് ഇപ്പോ ഒരു ഭാര്യയായ തനിക്ക് ചേർന്നതല്ല എന്നോർത്തപ്പോൾ അവൾ ശ്രീയുടെ കൂടെ മടങ്ങി.

അന്നും രാത്രിയിലും ആമിയുടെ ഗുദത്തിൽ തന്നെയായിരുന്നു ശ്രീയുടെ ശ്രമം. പക്ഷെ മകുടം താഴ്ത്താൻ അവൻ ക്ഷമ കാണിച്ചിരുന്നു. കാരണം ഗുദസംഭോഗത്തിന് ഇനിയും അവളുടെ മനസ്സ് തയ്യാറായിട്ടില്ല. അത്കൊണ്ട് വിരൽ തന്നെയാണ് ശ്രമിച്ചത്. ഒരു വേള രണ്ടു വിരലുകൾ അനായാസം അവളുടെ ഗുദത്തിലിറക്കാൻ കഴിഞ്ഞതിൽ അവൻ സന്തുഷ്ടനായിരുന്നു. രാത്രി മറഞ്ഞു പകല് വന്നു.

ആമി തന്നോടൊന്നു പഴയത് പോലെ മിണ്ടാൻ ശ്രമിച്ചതിന്റെ ഉന്മേഷം അടുത്ത ദിവസം റിതിനിൽ കാണാനുണ്ട്. അവന്റെ കേബിനിൽ രാവിലേ നടന്ന ഗ്രൂപ്പ്‌ ഡിസ്‌കഷൻ കഴിഞ്ഞ് പോകാൻ നേരം ആമിയോട് അഞ്ചു മിനുട്ടെങ്കിലും സംസാരിക്കാൻ വേണ്ടി അവൻ തന്ത്രം മെനഞ്ഞിരുന്നു. കറുപ്പ് ബ്ലൗസും കറുപ്പിൽ ഗോൾഡൻ കരയുള്ള സാരിയുമാണ് അവളുടെ വേഷം. സൗന്ദര്യം കൂടിയിട്ടുണ്ട്..!

Leave a Reply

Your email address will not be published. Required fields are marked *