ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

അവൻ അമറി കൊണ്ട് പുറകിലേക്ക് നീങ്ങി. അയഞ്ഞു തുടങ്ങിയ പൂറിൽ നിന്ന് ചുരുങ്ങി തുടങ്ങുന്ന കുണ്ണ വെളിയിലേക്ക് നൂഴ്ന്നു വന്നു. തുമ്പത്തെ രണ്ടു തുള്ളി ശുക്ലം അവളുടെ കൊഴുത്ത വെള്ളവുമായി കലർന്ന് കട്ടിയോടെ അവളുടെ ചുവന്നു തുടുത്ത പൂറിൽ നിന്നും താഴേക്ക് ഊറി വന്ന് ബെഡിലുറ്റി.

അവൻ നോക്കുമ്പോൾ അവളാകെ വിയർത്തലച്ചിരുന്നു. ഒരു വേള പുറത്ത് പെയ്തിരുന്ന മഴ കുറേ മുൻപ് തോർന്നത് പോലും അവരറിഞ്ഞില്ല. പെണ്ണിന്റെ കാപ്പി നിറം കലർന്ന കൂതി തുള അടഞ്ഞു തുറക്കുന്നത് നോക്കിയാസ്വദിച്ച് കണ്ണിൽ പതിപ്പിച്ചു. ക്ഷീണിതനായി അവനവളുടെ മേല് കയറി പിണഞ്ഞു കൊണ്ട് വശത്തേക്ക് വീണു. അവളെ ചേർത്ത് പിടിച്ചു ചുണ്ടുകൾ ആസക്തിയോടെ ചപ്പി. അവന്റെ മുഖത്തു നിർവൃതി അലയടിച്ചു. അവളുടെ മുഖത്തു നാണവും. തന്റെ ശരീരം തന്നെ സ്നേഹിക്കുന്ന ഭർത്താവിന് കൊടുത്ത നിർവൃതി അവളും അനുഭവിച്ചു.

കല്യാണത്തിന്റെ ബാക്കി ചടങ്ങ് സൽക്കാരവും കഴിഞ്ഞ് കൃത്യം നാലാം നാൾ അവരുടെ ലീവും തീർന്നു. അടുത്ത ദിവസം മുതൽ വർക്കിന്‌ പോകാൻ ഇരുവരും തീരുമാനിച്ചു. അത്‍കൊണ്ട് ഹണി മൂണും മാറ്റി വച്ചു. അന്നവരുടെ തകർപ്പൻ രതിവേഴ്ച്ച പുലർച്ചെ വരെ നീണ്ടു നിന്നു.

ആമിയും ശ്രീയും ഓഫീസിലേക്ക് പോകാൻ തുടങ്ങുന്ന ദിവസം. രണ്ടാളും ഒരു വീട്ടിൽ നിന്നിറങ്ങുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോൾ. അന്നവവളുടെ വസ്ത്രധാരണം സാരിയിലേക്ക് മാറി.

“എന്റാമി.. എന്താ ഭംഗി…”

നീല ബ്ലൗസണിഞ്ഞ് വെള്ളയിൽ ഡിസൈനുകളുള്ള സാരിച്ചുറ്റ് നാഭിയിലേക്ക് തിരുകാൻ ഞോറി ശെരിയാക്കുകയാണ് ആമി. ചെമ്പകപ്പൂ വിരിഞ്ഞത് പോലെയുള്ള അവളുടെ പൊക്കിൾ കുഴി ഞെരുങ്ങുന്നുണ്ട്.

“നോക്കിനിക്കാതെ ഇതൊന്ന് ശെരിയാക്കി താ…”

അവൾ ചിണുങ്ങി. അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി കുന്തിച്ചിരുന്ന് ഞോറിയെടുക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *