ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

അവളിൽ നിന്നും പൊടിഞ്ഞു തുടങ്ങുന്ന കുനു കുനുത്ത വിയർപ്പിന്റെ ഗന്ധം വന്നു തുടങ്ങി. മനം മയക്കുന്ന ഒരു തരം കാമോദ്വീപനം..!

ജനലിലൂടെ മഴചാരൽ ഉള്ളിലേക്ക് വിതറിക്കൊണ്ട് മഴ പെയ്യാൻ തുടങ്ങി. രണ്ടാളും ചിരിച്ചുല്ലസിച്ച് ജനൽ പാളികൾ ശ്രമകരമായി അടച്ചു. മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു. അവനവളെ ആനയിച്ചു കൊണ്ടു വന്ന് ബെഡിൽ ഇരുത്തി. കൈകളിൽ കവിളുകൾ കോരി വീണ്ടും ചുംബിക്കാൻ തുടങ്ങി. അവളുടെ ചുണ്ടും നാവും പരമാവധി നുണഞ്ഞു കുടിച്ചു. ഇടയിൽ മുലകളും ഞെക്കി പിഴിഞ്ഞു.

“ആമി മുല കുടിക്കാൻ തോന്നുന്നു.

“മ്മ്…”

“ഇന്നേഴ്സ് ഒന്നുമില്ലല്ലേ…”

“ഇല്ലാത്തല്ലേ നല്ലത്..”

“അതെ.. ഞാൻ ഒരു അതിശയോക്തിയിൽ ചോദിച്ചതാ..”

“ഏട്ടൻ ഇട്ടിട്ടുണ്ടോ..?”

“ആ അത്.. ഞാൻ ഇട്ടിട്ടുണ്ട്..”

“ഞാൻ ഇട്ടിട്ട് വരണമായിരുന്നോ??”

“എന്തേ…?”

“അല്ല ചിലവർക്ക് അതൊക്കെ ഊരുന്നതും രസമല്ലേ.. ഏട്ടൻ അങ്ങനെയാണോ..?”

“അതൊന്നും കുഴപ്പമില്ലെടി..”

“എങ്കി നമുക്ക് അടുത്ത തവണ നോക്കാം..”

“മതി..”

അവൾ ചിരിച്ചു. ശ്രീ അവളുടെ ടോപ് പൊക്കാൻ വേണ്ടി ബനിയനിൽ പിടിച്ചുയർത്തി. പൂർണ സഹകരണത്തോടെ അവൾ കൈകൾ ഉയർത്തിയപ്പോൾ അവനവളുടെ ബനിയൻ വലിച്ചൂരി. ബ്രായുടെ ആവരണമില്ലാത്ത കുഞ്ഞു വെണ്ണ കുടങ്ങൾ കാണിച്ച് അവൾ തല താഴ്ത്തി. മുലകൾക്ക് താഴേക്ക് പൊക്കിളിനു കണക്കായി ഒരു മടക്കു മാത്രം വീണ മിനുസമാർന്ന വയറും അൽപം പൊന്തിയ അടിവയറും. അതിന്റെ താഴെ ഇറച്ചിയെ ഉന്തിച്ചു കൊണ്ട് വെള്ള പാന്റിന്റെ ഇലാസ്റ്റിക് വട്ടം ടൈറ്റ് പിടിച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗി.

ആനന്ദ ദായകമായ അവളുടെ നെഞ്ചിലെ മുഴപ്പിന്റെ ഭംഗി ആസ്വദിച്ച് അവളുടെ ചുണ്ടുകൾ വായിലാക്കി. ഒപ്പം നഗ്നമായ മുലയിൽ പിടിത്തമിടുന്നതിനു മുൻപ് പെണ്ണിന്റെ ഒരു കൈ അവന്റെ പാന്റിന് മുന്നിൽ തടിച്ചു വന്ന മുഴപ്പിൽ പിടിപ്പിച്ചു. ചുംബനത്തിനിടയിൽ തന്നെ കണ്ണ് തുറന്നെങ്കിലും അവളുടെ കീഴ്ച്ചുണ്ടവൻ കടിച്ചു പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *