പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]

Posted by

“പോര… എൻ്റെ പൊന്നല്ലേ… എനിക്കിപ്പത്തന്നെ കാണണം… പ്ലീസ് ഇച്ചായാ…”

“എടീ പുല്ലേ… എൻ്റെ മൊബൈലിൽ ബാറ്ററി തീർന്നു. വീഡിയോ കോൾ ചെയ്താൽ ഫോൺ ഓഫാകും… ഒരു കാര്യം ചെയ്യാം… ഞാനൊരു ഫോട്ടോ അയക്കാം… തൽക്കാലം ഇത് കൊണ്ട് നീയൊന്നടങ്ങ്..
ഇച്ചായൻ മുഴുവനായും നിൻ്റേതല്ലെടീ മോളേ…”

“ഹും..ഹും…”

ഷീബ പിണങ്ങിയ മട്ടിലൊന്ന് മൂളി.

“ശരിയെടീ മോളേ… ഇച്ചായൻ രാവിലെ വരാം… നീ റെഡിയായിട്ടിരുന്നോ… പിന്നെ ഇനി കൂടുതൽ സമയം ഉറക്കിളച്ചിരിക്കണ്ട… പെട്ടെന്നുറങ്ങിക്കോ…

“ ഉം..”

“എന്നാ ശരി…ഗുഡ് നൈറ്റ്… ഉമ്മ…”

“ഗുഡ്നൈറ്റ് ഇച്ചായാ… ഉമ്മ… മ്മ…മ്മ”

ബെന്നി കോൾ കട്ടാക്കി. ഉടനെ വാട്സപ്പിൽ ഒരു മെസേജ്. തുറന്ന് നോക്കിയപ്പോൾ ബെന്നി ചിരിച്ചുകൊണ്ട് നിൽക്കുന്നു. ഷീബ കുറേ നേരം ആ ഫോട്ടോ നോക്കിക്കിടന്നു. തൻ്റെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറ്റിമറിച്ചവനാണിവൻ. പ്രണയം എന്തെന്ന് തന്നെ പഠിപ്പിച്ചവൻ. പ്രണയവും, പൂക്കളും,
ശലഭ മോഹങ്ങളും, നിറമുള്ള കനവുകളും തൻ്റെ ഉള്ളിലും ഉണ്ടായിരുന്നു. പക്ഷേ അത് കാണാൻ ഒരാൾക്കും ഇതുവരെ കഴിഞ്ഞില്ല. ഇപ്പോൾ തൻ്റെ ഇച്ചായനാണ് തന്നെയത് പഠിപ്പിച്ചത്. പിന്നെ ഇതിന് നിമിത്തമായ തൻ്റെ പൊന്നുമോളും.
ഹൃദയത്തിൽ കുതി കുത്തുന്ന സന്തോഷത്തോടെ ഷീബ കട്ടിൽ നിന്നെഴുന്നേറ്റു. മോളെ കാണണം. ഇപ്പോ തന്നെ. അപ്പോഴാണവൾ ബെഡിലേക്ക് നോക്കിയത്. ബെഡ് ഷീറ്റാകെ നനഞ്ഞ് കുഴഞ്ഞ് കിടക്കുകയാണ്. നൈറ്റിയൊക്കെ നനഞ്ഞ്ദേഹത്തൊട്ടുന്നു. ഇത്രയൊക്കെ തനിക്ക് ചീറ്റിയോ?ഏതായാലും ആദ്യമിതൊന്ന് വൃത്തിയാക്കാം. അവൾ ബെഡ് ഷീറ്റ് ചുരുട്ടി കൂട്ടിയെടുത്തു. പിന്നെ അലമാരയിൽ നിന്നും കഴുകി മടക്കി വെച്ചതൊന്ന് എടുത്ത് വിരിച്ചു. ഇട്ടിരുന്ന നൈറ്റി ഊരിമാറ്റി ബാത്ത്റൂമിലേക്ക് കയറി. തുടയും അരക്കെട്ടാകെയും കൊഴുത്തവെള്ളം കൊണ്ട് കുതിർന്നിരിക്കുകയാണ്. അവൾ ക്ലോസറ്റിലേക്കിരുന്ന് മൂത്രമൊഴിച്ചു. ഒലിച്ചിറങ്ങുന്ന മദജലത്തോടൊപ്പം മൂത്രം ചീറ്റിയൊഴിച്ചു.
പിന്നെ എഴുന്നേറ്റ് നന്നായൊന്ന് മേല് കഴുകി. മുറിയിൽ വന്ന് പുതിയൊരു നൈറ്റിയെടുത്തിട്ടു. ഫോണിൽ നോക്കിയപ്പോൾ സമയം രണ്ടര . എത്ര നേരമാണ് താൻ ഇച്ചായനുമായി സംസാരിച്ചത്. സമയം പോയത് അറിഞ്ഞതേയില്ല. അവൾ മൊബൈൽ ചാർജ് ചെയ്യാനിട്ട് വാതിൽ തുറന്ന് മുകളിലുള്ള നിഖിലയുടെ മുറിയിലേക്ക് പോയി. വാതിൽ ചാരിയിട്ടേയുള്ളൂ. ഷീബ വാതിൽ തുറന്ന് അകത്തേക്ക് കയറി ലൈറ്റിട്ടു. അമ്മു കഴുത്ത് വരെ പുതപ്പ് മൂടി നല്ല ഉറക്കത്തിലാണ്. ഷീബ കട്ടിലിലേക്കിരുന്ന് മകളുടെ സുന്ദരമായ മുഖത്തേക്ക് കുറച്ച് നേരം നോക്കി. എന്തൊരു സുന്ദരിയാണ് തൻ്റെ മോൾ. ഇവളെ വേണ്ടെന്ന് വച്ചിട്ടാണല്ലോ ഇച്ചായൻ തന്നെ മതിയെന്ന് പറഞ്ഞത്. തൻ്റെ സന്തോഷത്തിന് വേണ്ടി ഇച്ചായനെ വിട്ടുതന്ന മകളുടെ മുഖത്ത് ഷീബ സ്നേഹത്തോടെ തലോടി. നിഖില ഞെട്ടിയുണർന്ന് പകച്ച് നോക്കി. മുന്നിൽ ചിരിക്കുന്ന അമ്മയുടെ മുഖം.

Leave a Reply

Your email address will not be published. Required fields are marked *