പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]

Posted by

ഷീബ കുറച്ച് നേരം നിഖിലയുടെ മുഖത്തേക്ക് നോക്കിയിരുന്നു. പിന്നെ കട്ടിലിൽ ചാരിയിരിക്കുകയായിരുന്ന നിഖിലയുടെ ദേഹത്തേക്ക് ഒറ്റ വീഴ്ച. പിന്നെ ഉറക്കെ പൊട്ടിക്കരഞ്ഞു.
നിഖില അമ്പരന്നു പോയി. ഇതെന്തുപറ്റി…
മുഖത്തൊക്കെ നല്ല തെളിച്ചവും, സന്തോഷവുമാണ്. പഷേ ഇപ്പോഴിതാ കരയുന്നു. കുറച്ച് നേരം നിഖിലയൊന്നും മിണ്ടിയില്ല. ഷീബയുടെ പുറത്ത് തലോടി കൊടുത്തു. കുറച്ച് കഴിഞ്ഞ് നിഖിലക്കൊരു തോന്നൽ. ഇപ്പോൾ കരച്ചിലിൻ്റെ ട്യൂൺ കേട്ടിട്ട് ഇത് സങ്കടത്തിൻ്റേതാണെന്ന് തോന്നുന്നില്ല. അവൾ അമ്മയുടെ മുഖം മെല്ലെ പിടിച്ചുയർത്തി. കണ്ണീർ വീണ് കുതിർന്ന മുഖത്ത് നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി. ഷീബ”എൻ്റെ പൊന്നേ” എന്ന് വിളിച്ചു കൊണ്ട് നിഖിലയുടെ മുഖത്താകെ ഉമ്മകൾ കൊണ്ട് മൂടി. പിന്നെ അവളുടെ തോളിൽ തല ചായ്ച്ച്, അവളുടെ മുഖത്ത് നോക്കാതെ ബെന്നിയുമായി സംസാരിച്ച എല്ലാ കാര്യങ്ങളും പറഞ്ഞു. മന്ദമാരുതനെപ്പോലെ ഒഴുകി നീങ്ങിയും,
കൊടുങ്കാറ്റുപോലെ വീശിയടിച്ചും, കടൽ തിരമാല പോലെ തകർത്തടിച്ചും എല്ലാം പറഞ്ഞു. പൊട്ടിക്കരഞ്ഞും, ലജ്ജയോടെ പതുങ്ങിച്ചിരിച്ചും എല്ലാം പറഞ്ഞു. പിന്നെ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പോടെ നിഖിലയെ ഇറുകെ പുണർന്ന് അവളുടെ തോളിൽ തളർന്നു കിടന്നു.
നിഖിലക്ഷമയോടെ എല്ലാം കേട്ടു. അതിൽ നിന്നും അവൾ മനസിലാക്കിയ ഒരു കാര്യം,
ജീവിതത്തിൽ തൻ്റെയമ്മ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസമാണിന്ന്. സന്തോഷിക്കട്ടെ, അമ്മയുടെ ഓരോ വാക്കിലും തന്നോടുള്ള അടങ്ങാത്ത നന്ദിയുണ്ടെന്നും അവൾക്ക് മനസിലായി.
നിഖില അമ്മയെ ബലമായി പിടിച്ച് മാറ്റി തൻ്റെ ബെഡിലേക്ക് മലർത്തിക്കിടത്തി. പിന്നെ അമ്മയെ കെട്ടിപ്പിടിച്ച് അടുത്ത് കിടന്ന് മെല്ലെ വിളിച്ചു.

“അമ്മേ…”

“ഉം…”

“അമ്മക്ക് സന്തോഷമായോ…?”

“ഉം…”

Leave a Reply

Your email address will not be published. Required fields are marked *