പാവം ദിവ്യ 4 [Jabbar Nair]

Posted by

“എന്റെ ബിജു സാറേ സാറിനു എന്തെങ്കിലും എന്നോട് പറയാൻ ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു … സാറിനു എന്ത് വേണമെങ്കിലും എന്നോട് പറയാം, സാറ് ഇപ്പൊ അത്ര വേണ്ടപെട്ടവനാണ് എനിക്ക്”

ബിജു സാർ അത്ഭുതത്തോടെ സോമൻ സാറിനെ നോക്കി… എന്തും വരട്ടെ എന്ന് മനസ്സിൽ കരുതി വിഷയം അവതരിപ്പിക്കാൻ തീരുമാനിച്ചു ….

“സാറേ …… ദിവ്യ ….”

“ദിവ്യ ടീച്ചർക്ക് എന്ത് പറ്റി … പറ സാറേ … സാറിനു എന്നോട് എന്തും പറയാം..”

“സാറെ ദിവ്യക്കു എന്തോ ഒരു മാറ്റം …”

“എന്ത് മാറ്റം … ടീച്ചറെ ഇന്നും കൂടി കണ്ടല്ലോ… എനിക്ക് തോന്നിയില്ലലോ”

“അതല്ല സാറെ … അന്ന് ടൂറിനു പോയി വന്നതിനു ശേഷം ദിവ്യ ഒരുപാടു മാറി.. എനിക്ക് മനസിലാകുന്നില്ല … സാറുണ്ടായിരുന്നല്ലോ ടൂറിനു … അതാണ് സാറിനോട് ചോദിക്കാം എന്ന് വെച്ചത് … ദിവ്യ ഇപ്പൊ പഴയ പോലെ അല്ല.. അവൾക്കു എന്തോ പറ്റി ….”

പരുങ്ങി പരുങ്ങി ഇത് പറയുന്ന ബിജു സാറിനെ കണ്ട് സോമന് ചിരിയാണ് വന്നത്…

“അപ്പൊ അതാണ് കാര്യം … ടൂറിനു പോയി വന്ന ദിവ്യ ഒരുപാട് മാറി … ശെരി ഇത് സാറിനു തോന്നാൻ കാര്യം?..”

“എനിക്കറിയാം … ഞാൻ പറയുന്നത് ഒന്നും അവൾ കേൾക്കുന്നില്ല.. ഒന്നും മൈൻഡ് ചെയ്യാതെ ഉള്ള നടപ്പ് … ദേഷ്യപ്പെട്ടു പോലും ഒരു കുലുക്കവും ഇല്ല…”

ഇത് പറയുമ്പോ ബിജു സാറ് നന്നായി വിയർക്കുന്നുണ്ടായിരുന്നു…. നല്ല ടെൻഷനും …കണ്ണൊക്കെ ചെറുതായി നിറഞ്ഞിരുന്നു …

അത് കൂടി കണ്ടപ്പോ കാര്യങ്ങളുടെ കിടപ്പ് സോമൻ സാറിനു കുറച്ചുകൂടി വെക്തമായി… താൻ വിചാരിച്ചതിലും നിലവാരം കുറവാണ് ബിജുവിന് …. എന്തായാലും ഒന്ന് ഇളക്കി നോക്കാൻ തന്നെ സോമൻ സാർ തീരുമാനിച്ചു…..

“ബിജു എനിക്ക് ആ യാത്രയിൽ തന്നെ ദിവ്യ ടീച്ചറുടെ ചില സ്വഭാവമാറ്റം അനുഭപ്പെട്ടു ….. അത് മാത്രം അല്ല ആ യാത്രയിൽ ചില സംഭവങ്ങൾ ദിവ്യ ടീച്ചർക്ക് നടക്കുകയും ചെയ്തു ..അതെനിക്കറിയാം … അത് ബിജുവിനോട് പറയണമെന്നും എനിക്കുണ്ട് … പക്ഷെ അതിനു മുൻപ് ബിജു നിങ്ങളുടെ ഇടയിൽ ഉള്ള യെതാർത്ഥ പ്രെശ്നം എന്നോട് തുറന്നു പറയണം … ഒന്നും ഒളിച്ചു വെക്കരുത് … ഒരു ചേട്ടനെ പോലെ നിന്ന് ബിജുവിന്റെ പ്രശ്നത്തിന് ഞാൻ പരിഹാരം കാണാം … തുറന്നു സംസാരിക്കൂ ..”

Leave a Reply

Your email address will not be published. Required fields are marked *