എന്റെ കുടുംബം [Priya]

Posted by

 

പിന്നെ നല്ല മഴ പെയ്യാനും തുടങ്ങി. അത് കൊണ്ട് ഞാൻ കടയിൽ തന്നെ നിന്നു. മഴയായത് കൊണ്ട് ഇനി കസ്റ്റമർ ഒന്നും ഉണ്ടാവില്ല. മഴ തോരാത്തത് കണ്ട് ഞാൻ ഇറങ്ങി നടന്നു. അങ്ങനെ നനഞ്ഞു കുതിർന്ന ഞാൻ വീട്ടിലേക്ക് കേറുമ്പോൾ അവർ 4 പേരും എന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *