പെങ്ങൾ 👄 [Ghost Rider]

Posted by

 

“മോളേ, ചായ ” അപ്പുറത്ത് നിന്ന് അച്ഛൻന്റെ വിളി കേട്ടു.

ശ്ശോ, ഇവരെല്ലാം ഒത്ത് ചേർന്ന് എന്നെ ദ്രോഹിക്കുകയാണോ “? എനിക്ക് വല്ലാതെ ദേഷ്യം വന്നു.

“ശ്ശ് . ഞാൻ അച്‌ഛന് ചായ കൊടുത്തിട്ട് ഇപ്പോൾ വരാം. മനുക്കുട്ടൻ ഒന്ന് ക്ഷമിച്ചിരിക്ക് ”

ഞാൻ തിരിച്ച് അനു വരുന്നത് കാത്ത് അക്ഷമയോടെ അടുക്കളയിൽ നിൽക്കുമ്പോൾ അമ്പലത്തിൽ പോയി തിരിച്ച് വരുന്ന അമ്മയുടേയും മഞ്ജു ചേച്ചിയുടേയും സംസാരം അടുത്തടുത്ത് വരുന്നതായി അറിഞ്ഞു. “ പണ്ടാരമടങ്ങാനെ കൊണ്ട്” ഞാൻ മനസ്സിൽ പ്രാകി കൊണ്ട് പെട്ടെന്ന് പുറത്ത് ചാടി ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ ഫ്രണ്ട് റൂമിലിരുന്ന് പത്രം വായിക്കാൻ തുടങ്ങി .

 

എല്ലാവരും ഒത്തൊരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്‌റ്റിന്റെ ദോശയും തേങ്ങാ ചട്ടിണിയും അകത്താക്കി കഴിഞ്ഞപ്പോൾ ചേച്ചിയും അമ്മയും മോനും കൂടി എങ്ങോട്ടോ പോകാനൊരുങ്ങുന്നത് കണ്ടു.

“ഇതെന്താ പരിപാടി ! “എനിക്കൊന്നും തന്നെ മനസ്സിലായില്ല

 

“എങ്ങോട്ടാ എല്ലാവരും കൂടി പോയത് ? അവർ പോയി കഴിഞ്ഞപ്പോൾ ഞാൻ അനുവിനോട് ചോദിച്ചു

“കൊതി ഏറിയാൽ ഇങ്ങനെ തന്നെ ഇരിക്കും അവൾ മറ്റൊരു തരത്തിൽ ഉത്തരം നൽകി.

“എന്ന് വച്ചാൽ ?

“ചേച്ചിയും മോനുമൊക്കെ നാളയേ തിരിച്ച് പോകുന്നുള്ളുവെന്ന്.

“അതെന്തേ…

 

“അമ്പലത്തിൽ വൈകീട്ടും ചില വഴിപാടുകളൊക്കെ കഴിയാനുണ്ടത്ര അതു കൊണ്ടവർ നാളെയേ തിരിച്ച് പോകുന്നുള്ളു ഇപ്പോൾ ഇവിടെ അടുത്ത് ചില പരിചയക്കാരുടെ വീടുകളിലൊക്കെ പോയിരിക്കയാണ്. കുറേ കാലമായല്ലോ അവിടെയൊക്കെ പോയിട്ട് ”

 

“ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടി വടിവോനേ” ഞാൻ കഴുത രാഗത്തിൽ ആലാപനം തുടങ്ങി.

“മനുവേട്ടാ, ചേച്ചിടെ കാര്യം വളരെ കഷ്ടമാണ് കേട്ടോ ”

“അതെന്തേ ? എനിക്ക് ടെൻഷൻ ആയി.

 

“ചേച്ചിയുടെ ഭർത്താവ് സ്വന്തമായി പ്രാക്റ്റീസ് തുടങ്ങിയതിനു ശേഷം അവരെ തീരെ ശ്രദ്ധിക്കാറില്ലത്രേ.. ഏത് സമയവും പണത്തിന്റെ പുറകെ ഓട്ടമാണ് പോലും. രാവിലെ ബ്രേക്ക് ഫാസ്‌റ്റ് കഴിഞ്ഞ്  വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചെത്തുന്നത് എല്ലാ ദിവസങ്ങളിലും രാത്രി പത്തു പതിനൊന്ന് മണിയായിട്ടാണ്.മോൻ അപ്പോഴേക്കും ഉറങ്ങിയിട്ടുണ്ടാവും. ചേച്ചി പട്ടിണി കിടന്ന് കാത്തിരിക്കുന്നത് പലപ്പൊഴും വെറുതെയാവുകയാണത്രേ പതിവ്.വന്നാൽ ഒന്നും കഴിക്കാതെ പിന്നെയും കമ്പ്യൂട്ടറിൽ ജോലി തന്നെ.ഭക്ഷണം എടുത്ത് വക്കട്ടേയെന്ന് ചോദിച്ചാൽ ഞാൻ കഴിച്ചിട്ടാണ് വരുന്നത നീ കഴിച്ചിട്ട് കിടന്നോ : എനിക്കിനിയും ജോലി ബാക്കിയാണെന്ന സ്‌ഥിരം പല്ലവി . ചേച്ചി പലപ്പോഴും രാത്രി പട്ടിണിയാണത്രേ “

Leave a Reply

Your email address will not be published. Required fields are marked *