പെങ്ങൾ 👄 [Ghost Rider]

Posted by

അമ്പലത്തിലേക്ക് പോയി. കിട്ടിയ അവസരം പാഴാക്കാതെ ഞാൻ അടുക്കളയിൽ ചിക്കൻ കറി ഉണ്ടാക്കി കൊണ്ടിരുന്ന അനുവിന്റെ അടുത്ത് ചെന്നു പതിവ് പോലെ അവളുടെ നൈറ്റിക്കുള്ളിൽ  കൈയിട്ട് മൂലക്കുട്ടപ്പന്മാരെ പിടിച്ച് കശക്കാൻ തുടങ്ങി. “ഇന്നത്തെ ഒരു ദിവസം കൂടി ഒന്ന് ക്ഷമിച്ചുടെ മനുവേട്ടാ ? ചേച്ചി പോയി കഴിഞ്ഞ് നാളെ രാത്രി

നമുക്ക് ആഘോഷിച്ചു കൂടെ ” അനു ചോദിച്ചു .

“എനിക്കിനി തീരെ കാത്തിരിക്കാൻ വയ്യ ഇന്ന് രാത്രി ചേച്ചി ഉറങ്ങി കഴിഞ്ഞാൽ നീയെഴുന്നേറ്റ് ഞാൻ കിടക്കുന്നേടത്തേക്ക് വരണം : അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും.

“ അയ്യോ, ചേച്ചി വളരെ താമസിച്ചു ഉറങ്ങുന്ന കൂട്ടത്തിലാണ് .”അനു പറഞ്ഞു.

“അത് സാരമില്ല ഇന്ന് രാത്രി ഒരു ക്രിക്കറ്റ് മാച്ചുണ്ട് ഞാൻ അത് കണ്ടു കൊണ്ടിരിക്കാം. കഴിയുമ്പോഴേക്കും രാത്രി പന്ത്രണ്ട് മണിയെങ്കിലും ആവും.അപ്പോൾ എഴുന്നേറ്റ് അങ്ങോട്ട് വന്നാൽ മതി. ഇല്ലെങ്കിൽ  ഞാനങ്ങോട്ട് വരും. ആഹ്..പിന്നെ കട്ടിലിൽ ചുവരിനടുത്ത് കിടക്കേണ്ട.ചുവരിനടുത്ത് കിടക്കുമ്പോൾ എഴുന്നേറ്റ് വരാൻ വിഷമമാകും.”

“അതേതായാലും വേണ്ട ; ഞാൻ അങ്ങോട്ട് തന്നെ വരാം ഇപ്പോഴേതായാലും നല്ല കുട്ടിയായിട്ട് ഒന്ന് മാറിയിരിക്കു. എനിക്ക് തല വേദന വരുന്നത് പോലെ തോന്നുന്നു”അനു പറഞ്ഞു.

“ഗുളിക വല്ലതും വേണോ ??

“വേണ്ട തൽക്കാലം എന്നെ ഉപദ്രവിക്കാതിരുന്നാൽ മതി”അവൾ എന്റെ കാമത്തിനെ കുത്തി പറഞ്ഞു

 

എല്ലാവരും അമ്പലത്തിൽ നിന്ന് തിരിച്ച് വന്നതിനു ശേഷം ചിക്കൻ കറിയും കൂട്ടി ഉഗ്രനായി ഭക്ഷണം കഴിച്ചു. അനുവിൻറെ പാചക മികവ് എല്ലാവരുടേയും പ്രശംസ പിടിച്ച് പറ്റി . ഇന്നും തലേന്നത്തെ പോലെ മോഹിത് അമ്മൂമ്മയുടേ കൂടെ ഉറങ്ങാൻ കിടന്നു. പകൽ സമയത്തെ കറക്കവും ചിക്കൻ കറിയുമെല്ലാം അവനെ വളരെ ഹാപ്പിയാക്കിയത് പോലെ തോന്നി. ചേച്ചിക്കും മോന്റെ സന്തോഷം കണ്ടപ്പോൾ മുഖത്തെ ആ വിഷാദ ഭാവം മാറി പകരം വളരെ സന്തോഷവതിയെ പോലെ തോന്നിച്ചു.

Leave a Reply

Your email address will not be published. Required fields are marked *