നീലക്കൊടുവേലി 4 [Fire blade]

Posted by

വല്ലാത്തൊരു അനുഭൂതി തന്നെയും പൊതിയുന്നതായി അവന് സ്ഖലനമുണ്ടായപ്പോൾ തന്നെ അവൾക്കും അനുഭവപ്പെട്ടു .. അവന്റെ നാക്കുകൾ വായിൽ കയറിയപ്പോളും ഉമിനീർ ഊറ്റിയെടുത്തപ്പോഴും അവൾക്ക് സുഖമുള്ളൊരു അനുഭവമായി മാറി യിരുന്നു …ഒരു അപ്പൂപ്പൻതാടി പോലെ ഇളംകാറ്റിൽ നീലാകാശത്തിൽ അങ്ങനെ പാറിപറന്നു പോകുന്നൊരു സുഖം… അവന്റെ അധരത്തിന്, ഉമിനീരിന് തേൻ പോലെ മധുരമുണ്ടെന്നു തോന്നിയ നിമിഷം…

സ്വബോധത്തിലേക്ക് വന്നപ്പോളാണ് സംഭവിച്ചതെല്ലാം ഓർത്ത് മുഖം പൊത്തി അവളിരുന്നത്…

തന്റെ ശുക്ലത്താൽ നനഞ്ഞ കൈകൾ കഴുകുക പോലും ചെയ്യാതെ മുഖം പൊത്തിയിരിക്കുന്ന അവളെ കണ്ട് സിദ്ധു ചിന്താകുലനായി…

അവൻ അവളെ പതിയെ തട്ടി വിളിച്ചു… അവൾ കൈകൾ മാറ്റി അവനെ നോക്കി…

” മോശമായൊന്നും വിചാരിക്കണ്ട…. നിന്നെ എനിക്ക് വേണം എന്റെ സ്വന്തമായിട്ട്… ”

അവളുടെ കയ്യിനെ മൃദുവായി ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞു…

” ഇല്ല… ഞാൻ സമ്മതിക്കില്ല… ഇത് ഞാനിവിടെ മറക്കും, സിദ്ധുവേട്ടനും എനിക്ക് തന്ന വാക്ക് പാലിക്കണം..ഒരു കുറ്റബോധത്തിന്റെ മുകളിൽ ചിന്തിക്കേണ്ട കാര്യമല്ല ഇതൊന്നും… ”

മുണ്ടിൽ ശുക്ലകറ തുടച്ചുകൊണ്ട് ഇതും പറഞ്ഞു അവൾ എണീറ്റു, പിന്നെ ബാത്‌റൂമിലേക്ക് പോയി കൈകളും മുഖവും കഴുകി അവന്റെ ഒരു ടി ഷർട്ടിൽ തുടച്ചു ..

അവന് മറുപടി ഉണ്ടായിരുന്നില്ല….വാതിൽ കടന്നു പോകുന്നതിനു മുൻപായി അവൾ അവന്റെ നേർക്ക് തിരിഞ്ഞു..

” ഇനി അങ്ങനൊന്നുണ്ടെങ്കിൽ അത് യാതാർഥ്യമാണെന്ന് എനിക്ക് തോന്നുന്ന അന്ന് ഞാൻ പറയാം.. ”

അവൾ വളരെയേറെ പക്വത ഉള്ളവളാണെന്നു ഒരിക്കൽക്കൂടി സിദ്ധു അഭിമാനത്തോടെ മനസിലാക്കി..

എന്നും പെണ്ണിന് പിന്നാലെ പോകാനുള്ള തന്റെ മനസെന്ന മാനിനെ അവൾ തിരിച്ചറിഞ്ഞിരിക്കുന്നു…

കാത്തിരിപ്പൊരു സുഖം തന്നെയല്ലേ…. അതും ഇതുപോലൊന്നിനു വേണ്ടിയാകുമ്പോൾ അതിനു ഇരട്ടി സുഖം തോന്നും…

Leave a Reply

Your email address will not be published. Required fields are marked *