നീലക്കൊടുവേലി 4 [Fire blade]

Posted by

പിന്നെ എന്തോ ഒരു പ്രേരണയാൽ അവനരികിലേക്ക് തിരികെ വന്നു…

” സിദ്ധുവേട്ടാ….ഇത് നമ്മൾ രണ്ടാൾ അല്ലാതെ വേറൊരാൾ അറിഞ്ഞാൽ….!!! ”

അവൾ ഒരു താക്കീതെന്ന പോലെ പറഞ്ഞു നിർത്തി… ആ കണ്ണിലുണ്ടായിരുന്നു എന്താണ് സംഭവിക്കുക എന്നത്..അവൻ അറിയാതെ തന്നെ ഇല്ലെന്നു തലയാട്ടി..

” എന്റെ ദേഹത്തു തൊടരുത്.. എന്നെ നോക്കുക പോലും ചെയ്യരുത്… ”

അവൾ അടുത്ത ഡിമാൻഡ് വെച്ചു…

” തൊടാണ്ടിരിക്കാം… പക്ഷെ നോക്കാതെ…. ”

അവൻ തലച്ചോറിഞ്ഞു കൊണ്ടു ആലോചിച്ചു..

” നിന്നെ നോക്കാണ്ടിരിക്കാൻ എനിക്ക് പറ്റില്ല സിത്തൂ….അങ്ങനെ അല്ലാതെ നീ ചെയ്തു തരേണ്ട… പൊക്കോ..!”

അവന്റെ ആ പറച്ചിൽ കട്ടായം പോലെ ആയിരുന്നു… ആ പറച്ചിലും സിത്തൂ വിളിയും അവളെ വല്ലാതെ ഒന്ന് മയപ്പെടുത്തി..

” ശെരി… എന്നാ നോക്കിക്കോ,പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്… ”

അവൾ അഭ്യർത്ഥന പോലെയാണ് ഇത് പറഞ്ഞത്..

” എന്റമ്മോ ഇത് കഴിഞ്ഞില്ലേ..? ഇനി എന്ത് തേങ്ങയാ..? ”

അവൻ അവളോട് കണ്ണുരുട്ടി…

” ഇന്ന് ഇത് നടന്നതിന്റെ പേരിൽ ഈ ജന്മം എന്നെ കളിയാക്കാനോ മറ്റേതെങ്കിലും രീതിയിൽ വേദനിപ്പിക്കാനോ ശ്രമിക്കരുത്… ഇങ്ങനെ എന്ത് സംഭവിച്ചാലും എനിക്കാകെ ഒരു വഴിയേ ഉള്ളൂ, അതുകൊണ്ടാ … ”

അവൾ സൗമ്യമായി പറഞ്ഞവസാനിപ്പിച്ചു…
അവനു ചിരിയാണ് വന്നത്…

” നിന്നെ ഈ ജീവിതകാലം മുഴുക്കെ ഇത് പറഞ്ഞു ഞാൻ കളിയാക്കും… നിന്നെ എന്റെ ഭാര്യയാക്കിയതിനു ശേഷം..

ഇത് സിദ്ധു മനസ്സിൽ പറഞ്ഞതാണ്.. അവൾ കേട്ടിട്ടില്ല.. പുറമേക്ക് അവൾ പറഞ്ഞത് അംഗീകരിച്ചതായി ആംഗ്യം കാണിച്ചു..

അവൾ മടിയോടെ അവന്റെ മുണ്ട് അഴിച്ചു മാറ്റി.. കുറച്ചു തളർന്നിരുന്ന ലിംഗത്തെ അറപ്പോടെ തൊട്ടു നോക്കി, കൈ പിൻവലിച്ചു, വീണ്ടും തൊട്ടുനോക്കി, പലതവണ തൊട്ടു തൊട്ടു ഒടുവിൽ ശെരിക്ക് പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *