” എല്ലാരും അവിടെത്തന്നെയാ… വേഗം നോക്കാം… ”
അവൾക്ക് ദൃതിയായി… ഇതൊന്നു തീർന്നാൽ വേഗം രക്ഷപ്പെടാമല്ലോ എന്നായിരുന്നു അവളുടെ മനസ്സിൽ…
” ഇതൊന്നു അഴിച്ചു തരുമോ…? ”
അവൻ ദയനീയമായി ചോദിച്ചു… അവൾ ഒന്നും പറയാതെ വിറക്കുന്ന കൈകൾ കൊണ്ടു മുണ്ടും ഷെഡ്‌ഡിയും പതുക്കെ ശ്രദ്ധിച്ച് അഴിച്ചെടുത്തു…അവൾ അഴിച്ചെടുക്കുമ്പോൾ ആ സുഖം കൊണ്ടു തന്നെ അവൻ ഉദ്ധരിച്ചിരുന്നു..
ഉദ്ധരിച്ചു നിന്ന ലിംഗം ഒരു നോട്ടം കണ്ടപ്പോളേക്കും അവൾ മുഖം മാറ്റി കണ്ണുകൾ ഇറുക്കിയടച്ചു….
” എന്നെ കൊണ്ടു വയ്യ …!! ”
അവൾ കണ്ണുകൾ പൊത്തിക്കൊണ്ട് പറഞ്ഞു..സിദ്ധുവിന്റെ സന്തോഷം പോയി… ഒരുവിധത്തിൽ കരക്കണഞ്ഞ വഞ്ചി ഇതാ കാറ്റത്തു വേറെ റൂട്ടിൽ പോകുന്നു…
” ശെരി… നീ പൊക്കോ… സോറി ട്ടോ , നിന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ചോദിച്ചതല്ല, കൈ തീരെ വയ്യാത്തത് കൊണ്ടാ..
നോക്കട്ടെ, പറ്റിയാൽ സുശീല ചേച്ചിയോടൊന്നു പറഞ്ഞു നോക്കട്ടെ… അവർക്കാണ് ഇത്തിരി മനസലിവ് തോന്നിയിട്ടുള്ളത്..
ആ.. അല്ലെങ്കിൽ അതൊക്കെ എന്തിനാ നിന്നോട് പറയണത് ലേ…നീ പൊക്കോടീ…
പിന്നെ,ബുദ്ധിമുട്ടില്ലെങ്കിൽ ഇത്തിരി കുടിവെള്ളം കൊണ്ടു വന്നു വെച്ചേക്കണേ..അതിലുള്ളത് തീർന്നു…”
അവന്റെ അടുത്തുള്ള ജഗ് ചൂണ്ടികാണിച്ചു കൊണ്ടു പറഞ്ഞ ശേഷം അവൻ മുണ്ട് എടുത്ത് പറ്റുന്ന പോലെ ഉടുത്തു.. ഷെഡ്‌ഡി അവൾ പോയതിനു ശേഷം വിടാമെന്ന് തീരുമാനിച്ചു..കട്ടിലിൽ ചാരി കണ്ണടച്ച് കിടന്നു…
സിതാര വല്ലാത്തൊരു ചിന്താക്കുഴപ്പത്തിൽ അകപ്പെട്ടു…അവൾക് സഹായിക്കണമെന്നുണ്ട്, പക്ഷെ ഇങ്ങനൊരു കാര്യം ആയതുകൊണ്ടുള്ള ധാർമികബോധവും…അതിനിടക്ക് സുശീലച്ചേച്ചിയോട് ചോദിക്കാമെന്നു കേട്ടിട്ടുള്ള അരിശവും ..
അവൾ എണീറ്റു വാതിലിനടുത്തേക്ക് നീങ്ങി.. പിന്നെ തിരിഞ്ഞു സിദ്ധുവിനെ നോക്കി… അവൻ കണ്ണടച്ച് കിടക്കുന്നത് നോക്കി കുറച്ചു നിമിഷങ്ങൾ നിന്നു..
ഒരാൾ ഇത്രത്തോളം കെഞ്ചണമെങ്കിൽ അത്രത്തോളം അയാൾക്ക് ഇഷ്ടമാവും ആ സംഗതി എന്ന് അവൾ ചിന്തിച്ചു..