കാടുവെട്ട് 2 [K B N]

Posted by

അവൻ പതിയെ മുഖമുയർത്തി……
നാൻസി അവന്റെ തൊട്ടു മുന്നിലായിരുന്നു…
“” ഇന്ന് നിനക്ക് നോക്കണ്ടേ… …. ?”
ദീനമായി അവളെ നോക്കിയതല്ലാതെ അജു അനങ്ങാൻ പോലുമാകാതെ നിന്നു…
“” നോക്കിക്കോടാ… “”
അവളുടെ സ്വരത്തിലെ മാറ്റം തിരിച്ചറിഞ്ഞതും അവൻ അത്ഭുതപ്പെട്ടു……
“” നോക്കുന്നതൊക്കെ മനസ്സിൽ വെച്ചോണം… …. “
നാൻസി ആ പറഞ്ഞതിന് മൂർച്ചയുണ്ടായിരുന്നു……
ഒരു ഞെട്ടൽ അവനിലുണ്ടായി…
സംഗതി ഓക്കെയാണ്…
ആരുമറിയരുത് എന്ന് മാത്രം…
കഴപ്പിയല്ല, കക്കഴപ്പിയാണ്…
തുറന്നു സമ്മതിക്കാൻ മടി…
പക്ഷേ, തന്നെ കുരങ്ങു കളിപ്പിക്കുകയാണോ എന്ന് കൂടി നോക്കണം…
“” നീ ഇന്ന് കാട് വെട്ടുന്നില്ലേ… ?””
നാൻസി ചോദിച്ചു……
“” മ… മഴ……….”
അവനൊന്നു വിക്കി…
“ മഴയില്ലാത്തിടത്ത്………..””
നാൻസിയുടെ സ്വരവും പതറിയിരുന്നു…
കരിവേനലിൽ ഇടി വെട്ടിയതു പോലെ അജു ഒന്ന് നടുങ്ങിക്കുലുങ്ങി…
അവനെ ശ്രദ്ധിക്കാതെ അവൾ ടേബിളിലിരുന്ന ലോഷനുമെടുത്ത് എതിർ വശത്തുള്ള മുറിയിലേക്ക് കയറി..
അവനെ മഴയത്തും വിയർത്തു തുടങ്ങിയിരുന്നു …
ഹൗ……….
വല്ലാത്തൊരവസ്ഥ…….!
കുണ്ണയാണെങ്കിൽ കഴച്ചു പൊട്ടുന്നു……
പൂറ്, തൊട്ടടുത്ത് ഉണ്ട് താനും…
ഒരു രക്‌ഷേമില്ല…….
രണ്ടു മിനിറ്റ് ഒരേ നിൽപ്പ് അവൻ കൈയ്യും കെട്ടി സി.ഐ. ശങ്കരനാരായണനെപ്പോലെ നിന്നു…
പിന്നെ കാലുകൾ വലിച്ചു പറിച്ച് റൂമിനു നേർക്ക് ഇഴയുന്നതു പോലെ നടന്നു..
ശ്വാസം അയച്ചു വിട്ട് ടോം ആന്റ് ജെറി കളിക്കുന്നതു പോലെ തുറന്ന വാതിലിലൂടെ മുറിയിലേക്ക് ഒന്ന് എത്തിനോക്കി……
പേടി കൊണ്ട് മുറിക്കകം കാണുന്നതിനു മുൻപേ തല പിൻവലിച്ചു പോയി……
ഇച്ഛാഭംഗത്തോടെ കുറച്ചു കഴിഞ്ഞ് വീണ്ടും എത്തിനോക്കി …
ഇത്തവണ ക്യാമറ കൂടുതൽ ഏരിയ കവർ ചെയ്തു……
പക്ഷേ നാൻസി മുറിയിൽ ഇല്ലായിരുന്നു…
എവിടെപ്പോയി… ….?
അജു ഭിത്തിയിലേക്ക് ചാരി നഖം കടിച്ചു തുടങ്ങി…
അകത്തേക്ക് തന്നെയല്ലേ പോയത്…… ?
പ്രേത ഭവനമാണോ ഇത്… ?
പട്ടിയേയും ടീച്ചറേയുമല്ലാതെ ആരെയും ഇവിടെ കണ്ടിട്ടില്ല…
തലയുയർത്തി നോക്കിയ അജു ഹാളിലെ ചുമരിൽ മാലയിട്ടു വെച്ചിരിക്കുന്ന ഏതോ അച്ഛാച്ചന്റെ ഫോട്ടോ കണ്ടു……

Leave a Reply

Your email address will not be published. Required fields are marked *