ശ്വാസം മുട്ടുള്ള രോഗിക്ക് ഓക്സിജൻ കിട്ടിയ അവസ്ഥയിൽ ആയി ഞൻ ഓട്ടോയിൽ കയറി വണ്ടി അല്പം മുന്നോട്ട് പോയപ്പോൾ ഒരു പെൺകുട്ടി എന്നെ നോക്കി കൊണ്ട് ഒരു ട്രോളിയും വലിച്ചു ഇഴച്ചുകൊണ്ട് വിളറിയ മുഖത്തോടെ ഓടി വരുന്നു…പെട്ടെന്നാണ് എനിക്ക് കണ്ടക്ടർ പറഞ്ഞത് ഓർമ വന്നത്… അപ്പോ ഈ കുട്ടിയെ കൂടി railway station nil കൂട്ടി കൊണ്ട് പോകാൻ ആണ് അയാൾ എന്നോട് പറഞ്ഞത്.
ചേട്ടാ ഒന്ന് നിർത്തണെ, ഞൻ driver ചേട്ടനോട് പറഞ്ഞു പുള്ളി slow ചെയ്തപ്പോൾ തന്നെ ഞൻ ചടി ഇറങ്ങി aa പെൺ കുട്ടിയോട് ചോദിച്ചു
“എന്നോടൊപ്പം ബസിൽ ഉണ്ടായിരുന്ന ആളല്ലേ”
“അതെ ചേട്ടാ”
“Railway സ്റ്റേഷനിലേക്ക് ആണോ”
“അതെ”
“എന്നൽ വാ കേറിക്കൊ”
വേഗം വാ എന്ന് പറഞ്ഞുകൊണ്ട് അവളുടെ ട്രോളി ഞൻ വാങ്ങി മുന്നേ ഓട്ടോയുടെ അടുത്തേക്ക് ഓടി അത്യാവശ്യം നല്ല wright ഉള്ള baggage ആയിരുന്നു അത്, എന്നെ പ്രതീക്ഷിച്ചു aa സ്റ്റോപ്പിൽ ഇറങ്ങിയ അവളെ നല്ലോണം ഞൻ കഷ്ടപെടുതി എന്നെനിക്ക് തന്നെ തോന്നി as usual “ഞാൻ ഒരു മൈരൻ തന്നേ” എന്ന് സ്വയം ഓർത്തു
സ്വയം ചിന്തിക്കാനോ അവളെ ഒന്ന് നോക്കണേ പോലും പറ്റാതെ സാധിക്കാത്ത സംഭവങ്ങൾ ആണ് പിന്നെ നടന്നത്….
തെറ്റിദ്ധരിക്കണ്ട . ….
ഓട്ടോ ചേട്ടൻ്റെ ഡ്രൈവിംഗ് ആണ് ഉദ്ദേശിച്ചത്
എൻ്റ പൊന്നോ ഒന്നും പറയണ്ട പല സമയത്തും aa പെൺകുട്ടി അയ്യോ എന്ന് വിളിക്കുന്നത് ഞാൻ കേട്ടു ഞാൻ മനസ്സിൽ ആണ് ദൈവത്തെ വിളിച്ചത് അതുകൊണ്ട് പുറത്ത് ആരും കേട്ടില്ല ട്രെയിൻ പോണെങ്കിൽ പോട്ട്, ഉയിരു കിടന്നാൽ ഊമ്പി എങ്കിലും ജീവിക്കാം എന്ന് വരെ ഓർത്ത് പോയി….
ഞാൻ mirror വഴി ഡ്രൈവറെ നോക്കിയപ്പോ എൻ്റെ മുഖത്തെ പേടി കണ്ട് അങ്ങേരു ചിരിക്കുന്നു
2 മിനുട്ട് മുൻപേ ദൈവമായി വന്നവൻ എൻ്റെ കാലനായി മാറുമോ എന്നായിരുന്നു എൻ്റെ പേടി….