മൂന്നാമത്തെ മാമൻ ഏറ്റവും ഇളയ മാമൻ റഫീഖ് മാമൻ ദുബായിയിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു. ഭാര്യ സൽമ (ഈ കഥയിലെ നായിക) മക്കൾ രണ്ടുപേർ ഒരാണും ഒരു പെണ്ണും രണ്ടുപേരും സ്കൂൾ പഠിക്കുന്നു..
എന്നെ ഗൾഫിലേക്ക് കൊണ്ട് വന്നത് റഫീഖ് മാമൻ ആയിരുന്നു.
എന്റെ ഭാഗ്യമോ അതോ ഉമ്മയുടെ പ്രാർത്ഥനയോ തരക്കേടില്ലാത്ത ഒരു ജോലി സ്വന്തമാക്കാൻ കഴിഞ്ഞു..
ആദ്യത്തെ നാട്ടിലേക്കുള്ള വരവ് ആയതു കൊണ്ട് തന്നെ വളരെഏറെ സന്തോഷത്തോടെ യാണ് എന്റെ യാത്ര..
നാട്ടിലെത്തി വീട്ടിൽ കയറിയതും ഉമ്മ വന്നു കെട്ടിപിടിച്ചോണ്ട് കരഞ്ഞു കൊണ്ടിരുന്നു.
സെമിയും ഫെമിയും ഉമ്മയെ കളിയാക്കാൻ തുടങ്ങി.
അവൻ വന്നതിൽ സന്തോഷിക്കുകയല്ലേ ഉമ്മ വേണ്ടത് ഇങ്ങിനെ കരയാൻ എന്നൊക്കെ പറഞ്ഞോണ്ട്..
അടുത്ത ദിവസം തന്നെ ഉമ്മയുടെ വീട്ടിൽ പോയി എല്ലാവരെയും കണ്ടു .
ഫൈസലേ നാളെ ഒരു കൂട്ടര് വരും കേട്ടോ സെമിയെ പെണ്ണുകാണാൻ.
ഞാൻ – ഹ്മ്മ് ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു.
മാമൻ – ശരിയായിക്കൊള്ളും അധികമൊന്നും ആരും വന്നിട്ടില്ലല്ലോ.
ഞാൻ – ഹ്മ്മ്
മാമൻ – ഇനി നാളെ എങ്ങോട്ടും തിരിയാൻ നിൽക്കേണ്ട.
ഞാൻ – ഇല്ല കാക.
മാമൻ – ഹ്മ്മ്
അങ്ങിനെ അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലേക്കു പൊന്നു.
പിറ്റേന്ന് പത്തു പതിനൊന്നു ആയപ്പോഴേക്കും അവര് വന്നു മാമനും ഉണ്ടായിരുന്നു.
അവര് സെമിയെ കണ്ടു. പോയി.
വൈകീട്ട് മാമൻ വിളിച്ചു.
അവർക്കു ഇഷ്ടപ്പെട്ടു. ഇനി അവന്റെ വീട്ടുകാർ വന്നു കണ്ടിട്ട് പറയാം ബാക്കി എന്നാ പറഞ്ഞെ.
ചെറുക്കനെ സെമിക്ക് ഇഷ്ടപ്പെട്ടോ എന്നൊക്കെ ചോദിച്ചു.
ഞാൻ ഫോൺ ഉമ്മയുടെ കയ്യിൽ കൊടുത്തു. ബാക്കിയെല്ലാം ഉമ്മയും ആങ്ങളയും ആയിരുന്നു.
അവൾക്കു കുഴപ്പമൊന്നുമില്ല എന്ന് പറയുന്നത് കേട്ട് ഞാനും ഫെമിയും കൂടെ സെമിയെ കളിയാക്കിക്കൊണ്ടിരുന്നു..