ബോസ്സ് : യുവർ ലേറ്റ്……
ഞാൻ : സോറി സർ, (ഞാൻ എന്റെ കൈയിലെ വാചിലേക്ക് നോക്കി എന്നിട്ട്) സർ 5 മിനിറ്റ് താമസിച്ചു പോയി സോറി.
ബോസ്സ് : (കുറച്ച് ദേഷ്യത്തിൽ) ഇന്മനുവേൽ താൻ എന്റെ മുറിയിലേക്ക് വരൂ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്
(ഇതും പറഞ്ഞുകൊണ്ട് അയാൾ മുറിയിലേക്ക് നടന്നു )
ഇത് കേട്ടതും എന്റെ നെഞ്ചിടിപ്പ് കൂടി “ ദൈവമേ ഇനി എന്റെ ജോലി പോകുമോ ഞാൻ മനസ്സിൽ ചിന്തിച്ചു. ഇ ജോലിപോയാൽ ഇനി ഞാൻ എന്ത് ചെയ്യും. എന്റെ മനസ്സിൽ പല ചിന്തകൾ വന്നു നിറയാൻ തുടങ്ങി. ഞാൻ പേടിച്ചു ബോസ്സിന്റെ മുറിയുടെ വാതിൽക്കൽ എത്തി.
ഞാൻ : എനിക്ക് അകത്തേക്ക് വരാമോ സർ. ഞാൻ ചോദിച്ചു.
ബോസ്സ് : ആ അകത്തേക്ക് വരൂ ഇന്മനുവേൽ
ഞാൻ അകത്ത് കയറിയതും പിന്നെ പറയണ്ടല്ലോ ചെവി പൊട്ടുന്ന പോലെയുള്ള ചീത്തവിളിയായിരുന്നു. പെട്ടെന്ന് മുറിയുടെ വാതിൽ തുറന്ന് ഒരു സ്ത്രീ അകത്തേക്ക് വന്നു അവരാണ് ബോസ്സിന്റെ പേഴ്സണൽ അസിസ്റ്റന്റ് പേര് രമ്യ കണ്ടാൽ ആരായാലും ഒന്ന് കൊതിക്കും നല്ല കൊഴുത്ത ചരക്കാണ് അവരെ കണ്ടതും ബോസ്സ് ചിത്ത വിളി ഒന്ന് നിർത്തി എന്നിട്ട് എന്നോട് പറഞ്ഞു.
ബോസ്സ് : ഇന്മനുവേൽ ഇത് ലാസ്റ്റ് വാണിംഗ് ആണ് ഇനി ഒരവസരം തനിക്ക് തരില്ല. ഓർമ്മയിൽ വെച്ചോ
ഇതും പറഞ്ഞ് അയാൾ എന്നെ മുറിയിൽ നിന്നും പറഞ്ഞു വീട്ടു. ഞാൻ നടന്നു എന്റെ ക്യാബിനിൽ വന്നിരുന്നു ജോലി ചെയ്യാൻ തുടങ്ങി. എന്നാലും മനസ്സിൽ നല്ല വിഷമം ഉണ്ടായിരുന്നു.
“എന്താ മനു ഇന്ന് നല്ല കണക്കിന് കിട്ടിയോ.. ഞാൻ നോക്കുമ്പോൾ ബോസ്സിന്റെ പി. എ രമ്യ.
ആ അത്യാവശ്യത്തിനു കിട്ടി ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. (രമ്യ മാഡത്തിന്റെ അടുത്ത് സംസാരിക്കാൻ ഓഫീസിലെ എല്ലാവർക്കും നല്ല താല്പര്യമാണ് കാരണം നല്ല സ്വഭവമായിരുന്നു എല്ലാവരോടും ബഹുമാനവും ഉണ്ടായിരുന്നു)