മാമി : ആരാണാവോ ഈ പാതിരയ്ക്ക്.
ഞാൻ : ഉറക്കം പോയി കിട്ടിയല്ലേ..
മാമി : ഹാ ഇത് എന്റെ വാപ്പ ആണല്ലോ ഇന്ന് എന്താ ഈ നേരത്തൊരു phone വിളി.
ഞാൻ : എന്തെങ്കിലും അത്യാവശ്യം കാണും. എടുത്ത് നോക്ക്.
മാമി : ഹാ.. നോക്കട്ട്.
മാമി എഴുന്നേറ്റ് കതക് തുറന്ന് വെളിയിലേക്ക് പോയി. ഞാൻ game കളിക്കാൻ തുടങ്ങിയാൽ ശബ്ദമൊക്കെ ഇട്ട് സംസാരിക്കും അത് ചിലപ്പോൾ ഫോണിലൂടെ വാപ്പ കേട്ടാലോ എന്ന് പേടിച്ചിട്ടാവും പുറത്തേക്ക് പോയത്. ഞാൻ കളി തുടർന്നു. ആ കളി കുറച്ചുനേരം കഴിഞ്ഞ് അവസാനിച്ചു. എന്നിട്ടും മാമിയെ കണ്ടില്ല. നിമിഷയോട് ഇന്ന് നല്ല ക്ഷീണം ഉണ്ട് ബാക്കി നാളെ നോക്കാമെന്നു പറഞ്ഞു ഞാനും ഇറങ്ങി. ഞാൻ ഫോൺ ചാർജിൽ വെച്ചിട്ട് വെളിയിലേക്ക് ഇറങ്ങി.
തുണി കഴുകുന്ന കല്ല് ആണ് മാമിയുടെ മെയിൻ site. ചേച്ചി അടുക്കളയിലും. എന്നാൽ ഞാൻ avide നോക്കുമ്പോ കണ്ടില്ല. അങ്ങനെ ഞാൻ ചെറുതായിട്ട് പേടിച്ചു. ഗേറ്റിനു അടുത്തേക്ക് ചെന്നപ്പോ ടെറസിൽ നിന്നും മാമിയുടെ ശബ്ദം കേട്ടു. ഹാ അപ്പൊ അവിടെയുണ്ട്. ഇനി പേടിക്കാൻ ഒന്നുല്ല. ഞാനും പതിയെ അവിടേക്ക് കയറി ചെന്നു. അപ്പൊ മാമി ചുണ്ടിൽ കൈ വെച്ചുകൊണ്ട് മിണ്ടല്ലേ എന്ന് പറഞ്ഞു.
അങ്ങനെ ഞാൻ ടെറസിന്റെ കൈവരിയിൽ ഇരുന്നു. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ഷോർട്സ് ആയത്കൊണ്ട് തന്നെ കാലൊക്കെ കാറ്റടിച്ചപ്പോ ചെറുതായി തണുക്കുന്നുണ്ട്. മാനത്തു അർദ്ധ ചന്ദ്രൻ ഉദിച്ചു തിളങ്ങി നിൽക്കുന്നുണ്ട്. അതിന്റെ നിലാവ് ടെറസിൽ ഉദിച്ചു നിൽക്കുന്നു. ചുറ്റിനും കുറച്ചു ദൂരെയായി ചെറിയ ചെറിയ വീടുകൾ. എല്ലാം ഇരുട്ട് പൂണ്ട് കിടക്കുന്നു. എല്ലാവരും സുഖ നിദ്ര പ്രാപിച്ചിരിക്കും…
മാമി നടന്ന് നടന്ന് സംസാരിക്കുകയാണ്. എന്തോ serious talk ഒന്നുമല്ല. മാമി ചിരിച്ചു സംസാരിക്കുന്ന കണ്ടാലേ അറിയാം. പെട്ടെന്ന് മാമി വിരൽ ഞൊടിച്ചു ശബ്ദമിട്ട് എന്നെ വിളിച്ചു പെട്ടെന്ന് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ ഓടി ചെന്നു നോക്കിയപ്പോ കുറച്ചു അപ്പുറത്തു ഒരു വീട്ടിലേക്ക് ഒരു പയ്യൻ പെണ്ണിനേയും കൊണ്ട് കാറിൽ നിന്നും ഇറങ്ങി പോകുന്നു. ഞങ്ങൾ പരസ്പരം ചിരിച്ചു. ഞാൻ ചെവിയിൽ പറഞ്ഞു