മാമിയുടെ ചാറ്റിങ് 12 [ഡാഡി ഗിരിജ]

Posted by

Stephy : അതിന് നിനക്ക് നീന്തൽ അറിയാമോ??

മാമി : അവൻ ഒക്കെ ഫുൾ ടൈം കടലിലും കായലിലുമാ കുളിക്കുന്നെ.

ഞാൻ : പിന്നല്ലാതെ. ഒരു 25ഓളം പെണ്ണുങ്ങൾ വെള്ളത്തിൽ ഇറങ്ങി കിടക്കുന്ന കണ്ടിട്ടും നിങ്ങൾക് പേടിയെങ്കിൽ വല്ലാത്ത കഷ്ട്ടം തന്നെ.

Stephy : അതിനിടക്ക് നിനക്ക് അവരുടെ എണ്ണം ഒക്കെ കിട്ടിയോ??

മാമി : അവൻ വന്നപ്പോ തൊട്ട് അവരെ തന്നെയാ നോക്കുന്നത്.

Stephy : പെൺപിള്ളേരുടെ കുളിസീൻ പിടിക്കാൻ ആണോടാ നീ ഇങ്ങോട്ട് വന്നത്.

ഞാൻ : അയ്യോ അങ്ങനെ ഒന്നുമില്ല. ഇടക്കൊക്കെ നോക്കും.

Stephy : ഉവ്വ.. ഉവ്വ.. ഇടക്കൊക്കെയോ..

മാമി : സംസാരം ഇവിടെ ആണേലും നോട്ടം മുഴുവനും അവിടെയാണ്.

ഞാൻ : നിങ്ങളും തകർത്ത് നോക്കുന്നുണ്ടല്ലോ പയ്യന്മാരെ. എന്നിട്ട് ഞാൻ വല്ലതും പറയുന്നോ..

Stephy : അയ്യ ഞങ്ങൾ നോക്കിയെന്നോ..

മാമി : ഇതിനെത്ര ആഴമുണ്ടെന്നു നോക്കിയതാ.

ഞാൻ : ഉവ്വ ഉവ്വ… നിങ്ങൾ ഡ്രസ്സ് മാറാൻ നോക്ക്. എന്നിട്ട് നമുക്ക് ഇറങ്ങാം.

മാമി തോർത്തെടുത്തു അരയിൽ ചുറ്റി. എന്നിട്ട് ചുവപ്പ് ലെഗ്ഗിൻസ് കാലുവഴി ഊരിയെടുത്തു. ആ സമയം stephy എന്റെ കാതിലായി പറഞ്ഞു : നീ അടിയിൽ ഒന്നും ഇട്ടിട്ടില്ലേ ഷോർട്സിലൂടെ ദേ അത് മുഴച്ചു നിക്കുന്നു.

ഞാൻ : ഏയ് ഇട്ടിട്ടുണ്ട്.

Stephy : ഹാ ആ വലുപ്പം ഒക്കെ അതിന് താങ്ങാൻ കഴിയണ്ടേ അതാ…

ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു. Stephy വീണ്ടും മാമിയിലേക്ക് തിരിഞ്ഞു.

Stephy : Inner ഊരണ്ട. ചെറുക്കന്മാർ പലതും കാണും.

മാമി : അയ്യോ ഇല്ല. എനിക്കറിയാം.

ഞാൻ : ഊരിയാൽ പിന്നെ ചെറുക്കന്മാർ കണ്ണെടുക്കാതെ നോക്കും.

Stephy : അതാ പിന്നെ പല ഉയർച്ചയും താഴ്ചയും കാണും.

മാമി കറുപ്പിൽ ചുവന്ന നക്ഷത്രങ്ങൾ ഉള്ള nylon ഷോർട്സ് എടുത്തു കാലുവഴിയേ കയറ്റി. ശേഷം തോർത്ത് അഴിച്ചെടുത്തു.

മാമി : ഇത്‌ സംഗതി പണിയാവുമെന്നാ തോന്നുന്നേ

Leave a Reply

Your email address will not be published. Required fields are marked *