ഞാൻ : ഹാ best. ഇത് കണ്ടപ്പോ എനിക്കും കുളിക്കുവാൻ ഒരു ആഗ്രഹം.
Stephy : എനിക്കും…
മാമി : അത് മനസ്സിൽ ഇരിക്കട്ടെ… ഇപ്പൊ തന്നെ തളർന്ന് ഒരു പരുവമായി.
ഞാൻ : ആ ക്ഷീണം മാറാൻ ഈ കുളി best ആണ്.
അങ്ങനെ ഞാൻ അവരെ നിർബന്ധിച്ചു കുളിപ്പിക്കാൻ ശ്രമിച്ചു. മാമി പറ്റില്ലെന്ന് പറഞ്ഞു. ഞാൻ വിട്ടുകൊടുത്തില്ല നിർബന്ധിച്ചു വെള്ളത്തിൽ ഇറക്കാൻ നോക്കിയപ്പോ ഡ്രസ്സ് ആയിരുന്നു അവരുടെ പ്രശനം. അങ്ങനെ ഞങ്ങൾ പുറത്തേക്ക് വന്ന് ആ വെള്ളച്ചാട്ടത്തിൽ കുളിക്കുവാൻ വരുന്നവർക്ക് വേണ്ടി വിലക്കുറവിൽ തുണികൾ വിൽക്കുന്ന കടകളുണ്ട്. തുണിക്കടകളിൽ ഒന്നിൽ കയറി ഇതിന് പറ്റിയ ടി ഷർട്ടും ഷോർട്സും ഒപ്പം ഒരു തോർത്തും വാങ്ങി താഴേക്ക് വന്നു.
പ്രശ്നമെന്തെന്നാൽ തുണി മാറാനൊന്നും സ്ഥലമില്ല ഉള്ളത്കൊണ്ട് മറച്ചുപിടിച്ചു മാറണം അതാ സീൻ. എല്ലാവരും അങ്ങനെ ഒക്കെയാണ് മാറുന്നത്. അങ്ങനെ ഞാൻ ഷർട്ട് ഊരി ടി ഷർട്ട് എടുത്തിട്ടു ഒപ്പം തോർതുടുത്തു പാന്റ് ഊരി ഷോർട്സ് ഇട്ടു.
Stephy : നിനക്ക് പരസ്യമായി എളുപ്പത്തിൽ മറ്റുവാൻ കഴിയും ഞങ്ങൾ എന്ത് ചെയ്യും??
മാമി : അതാ ഒരു safety യുമില്ലാത്ത ഇടം.
ഞാൻ : മറ്റു പെണ്ണുങ്ങളും ഇങ്ങനെ ഒക്കെ അല്ലേ മാറുന്നത്. മാത്രമല്ല ഇവിടെ ഒക്കെ നിങ്ങളെ ആർക്കും അറിയില്ലല്ലോ പിന്നെന്താ..
Stephy : എന്നാലും.
ഞാൻ : ഞാൻ എന്നെകൊണ്ട് കഴിയുന്നപോലെ കവർ ചെയ്യാം.
Stephy : ഹാ എന്തായാലും ഈ വെള്ളം കണ്ടപ്പോ കുളിക്കാൻ നല്ല കൊതിയാവുന്നു.
മാമി : ശെരിയാ പക്ഷെ എനിക്ക് നീന്തൽ അറിയില്ല.
Stephy : എനിക്കും അറിയില്ല.
ഞാൻ : അതിന് ഇത് കായൽ ഒന്നുമല്ല. ഇറങ്ങുന്ന ഇടത്തു മുട്ടുവരെയേ വെള്ളമുള്ളു അങ്ങ് ദൂരെ പോയാലും ഒരാൾ പൊക്കത്തിലൊക്കെയേ വെള്ളമുള്ളു. നിങ്ങൾ പേടിക്കണ്ട മുങ്ങിപോകുകയില്ല. അഥവാ പോയാലും ഞാൻ വന്ന് രക്ഷിക്കാം.