കാടുവെട്ട് [K B N]

Posted by

തല്ക്കാലം ദർശന സുഖം മാത്രം മതി…

കഴിച്ചു കഴിഞ്ഞ് അവൻ എഴുന്നേറ്റു…

“ നീ നടന്നോ… നിന്റെ കാടുവെട്ട് വൃത്തിയാണോ എന്നറിയാൻ ഞാൻ വരുന്നുണ്ട്… “

അവൻ തോട്ടത്തിലേക്കിറങ്ങിയതും അവൾ പിന്നിൽ  നിന്ന് വിളിച്ചു പറഞ്ഞു……

“ വേറെ പണി ഏല്പിക്കാനാണോ ടീച്ചറേ… ?””

അവൻ തിരിഞ്ഞു നിന്ന് ചിരിച്ചു…

“” ആദ്യം ഞാനൊന്നു വന്നു നോക്കട്ടെ… “

അവളും ചിരിച്ചു…

ഉച്ച കഴിഞ്ഞതേ മഴയ്ക്കുള്ള ലക്ഷ്ണമുണ്ടായിരുന്നു……

നാൻസി കുടയുമായാണ് പറമ്പിലേക്കിറങ്ങിയത്…

അവൾ തോട്ടത്തിലൂടെ നടന്ന് അവനടുത്തേക്ക് നടന്നു……

ചീനിയും കറിവേപ്പിലയുമൊന്നും കളയാതെ വൃത്തിയായി വെട്ടിപ്പോയിട്ടുണ്ട്……

നാൻസിയെ കണ്ടതും അവൻ മിഷ്യൻ ഓഫാക്കി……

“ കൊള്ളാമോ … ? “”

“” ആ… “

അവളൊന്നു ചിരിച്ചു…….

“ എങ്കിൽ ആ പണി ഉറപ്പിക്കാമല്ലോ അല്ലേ…… ?””

അവനും ചിരിച്ചു.

“ ഏകദേശം……. “

പറമ്പിലെ മുളകു പറിച്ചും കറിവേപ്പില അടർത്തിയും അവളും അവനോടൊപ്പം നിന്നു…

ടീച്ചർ പല തവണ നൈറ്റി എടുത്തു കുത്തിയതൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് അജു , അന്നത്തേക്കുള്ള അന്നത്തിനുള്ള വക മാത്രമല്ല, വാണത്തിനു കൂടിയുള്ളത് ഉണ്ടാക്കി……

പണി നിർത്തുന്നതിനു മുൻപേ , അവൻ മാവിൽക്കയറി മാങ്ങയും ടീച്ചർക്ക് പറിച്ചു കൊടുത്തു…

“ നിനക്കിന്ന് പൈസ വേണോ…… ?””

പണി കഴിഞ്ഞ് പോകാൻ നേരം നാൻസി അവനോട് ചോദിച്ചു……

“ നാളെ മതി ടീച്ചറേ…”

“” നാളെ കൊണ്ട് തീർത്തോണം…… എന്നാൽ പറഞ്ഞ പണി നോക്കാം…… “

നാൻസിയുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരിയുണ്ടായത് അജു ശ്രദ്‌ധിച്ചു…

സംഭവം അതു തന്നെയാണോ… …. ?

അവളെ ഒന്നുകൂടി നോക്കിക്കൊണ്ട് അവൻ തുടകൾക്കിടയിൽ കുണ്ണ ഞെരുക്കിപ്പിടിച്ച് ഓട്ടോയിലേക്ക് കയറി…

ഓട്ടോ നീങ്ങിത്തുടങ്ങി…

സിറ്റൗട്ടിൽ നിന്ന് അവർ കാലുകൾക്കിടയിൽ ചൊറിയുന്നത് അവൻ ഗ്ലാസ്സിലൂടെ കണ്ടു…

 

മിഷ്യൻ ഉപയോഗിച്ച് കാടു വെട്ടാൻ ആവശ്യമുള്ളവർ പറഞ്ഞാൽ കഥ തുടരുന്നതായിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *