കാടുവെട്ട് [K B N]

Posted by

“” ആ……………ങ്..””

“” നീ പിന്നിലേക്ക് പോരെ… ഞാൻ അതിരൊക്കെ കാണിച്ചു തരാം…… “”

പറഞ്ഞിട്ട് അവർ അകത്തേക്കു പോയതും അജു , മിഷ്യനും പെട്രോളും എടുത്തുകൊണ്ട് പിൻ ഭാഗത്തേക്ക് നടന്നു..

മതിലിനരുകിലുള്ള പട്ടിക്കൂട്ടിൽ കിടന്ന് മുന്തിയ ഇനം നായ അവനെ നോക്കി ഒന്നു മുരളുന്നുണ്ടായിരുന്നു…

വീടിനു പിൻവശം റബർ ആയിരുന്നു……

താഴേക്ക് ഇറക്കമാണ്……

റബർ മരങ്ങൾക്കിടയിൽ ആസ്ബറ്റോസ് ഷീറ്റിട്ട ഒരു റാട്ടപ്പുര അവൻ കണ്ടു……

നാൻസി , അവനു മുൻപേ നടന്നു……

തെറിച്ചിളകിക്കളിക്കുന്ന കുണ്ടികൾ കണ്ടതും അജുവിന്റെ കൺട്രോൾ പോയിത്തുടങ്ങി……

പാന്റിയുടെ അതിരുകൾ അടിപ്പാവാടയ്ക്കു മുകളിലൂടെ കാണാമോ എന്ന് അവൻ കണ്ണു തുറിച്ചു നോക്കി……

ഇല്ല……….!

“ എന്റെ പേരെങ്ങനെ അറിയാം..?””

അവളുടെ കുണ്ടികളിൽ നോക്കി വെള്ളമിറക്കിക്കൊണ്ട് അവൻ ചോദിച്ചു…

“” അജുവിനെ ആരാ അറിയാത്തത്… നാട്ടിലെ അറിയപ്പെടുന്ന കാടുവെട്ടുകാരനല്ലേ… ?”

ചിരിയോടെ പറഞ്ഞെങ്കിലും നാൻസി തിരിഞ്ഞു നോക്കിയില്ല……

“” അതാര് പറഞ്ഞു……? “”

“” ആരെങ്കിലും പറയണോ…… നീ ഈ മിഷ്യനും പിടിച്ച് എത്ര സ്ഥലങ്ങളിൽ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…… “

തന്നെ അവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് കേട്ടപ്പോൾ അവനൊരു ഉൾക്കുളിരു തോന്നി……

ഒരു നാട്ടുമാവ് റബറുകൾക്കിടയിൽ നിന്നിരുന്നു……

അതിന്റെ ചുവട്ടിലായി പഴുത്തതും ചീഞ്ഞതുമായ മാങ്ങ കിടന്നിരുന്നു……

“” അജുവിന് കാടുവെട്ട് മാത്രമാണോ പണി… ?””

“ അങ്ങനെ ഇന്ന പണിയെന്ന് ഇല്ല ടീച്ചറേ..””

“ മരം കേറുമോ..?””

“” ആ… ഒരു വിധമൊക്കെ… “

“ പറ്റുമെങ്കിൽ കയറിയാൽ മതി.. ചതയാത്ത രണ്ടു നാട്ടു മാങ്ങാ തിന്നാനൊള്ള കൊതി കൊണ്ടാ… “

നാൻസി അവനെ നോക്കി ചിരിച്ചു.

“” നോക്കാം ടീച്ചറേ..””

അജു ഉത്സാഹവാനായി …

അടുത്തുള്ള പറമ്പും റബർ തന്നെയായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *