ജീവിത സൗഭാഗ്യം 22 [മീനു]

Posted by

സിദ്ധു: കഴിക്കുന്നു.

മീര: ഞാൻ കഴിച്ചു. അവൾ വിളിച്ചോ നിമ്മി?

സിദ്ധു: വിളിച്ചില്ല, മെസ്സേജ് ഇട്ടു.

മീര: എന്ത് പറഞ്ഞു?

സിദ്ധു: ഒന്നും ഇല്ല, നോർമൽ casual talk.

മീര: ഹ്മ്മ്… ഡാ, ഒരു കാര്യം.

സിദ്ധു: എന്താ?

മീര: അവൻ വിളിച്ചിരുന്നു, അലൻ.

സിദ്ധു: ഹ്മ്മ്… എന്തെ?

മീര: ചുമ്മാ വിളിച്ചതാ. അപ്പോൾ അവൻ ഒരു കാര്യം പറഞ്ഞു.

സിദ്ധു: എന്ത്?

മീര: ഒരു ഡേ ഔട്ട് പോകാം എന്ന്.

സിദ്ധു: എവിടെ?

മീര: അങ്ങനെ എവിടെ എന്നൊന്നും പറഞ്ഞില്ല. ഒരു ഡേ നമുക്ക് നൈറ്റ് പാർട്ടി പോകാം പിന്നെ ഒരു നൈറ്റ് സ്റ്റേ ഉം.

സിദ്ധു: എങ്ങനെ?

മീര: അറിയില്ല. എനിക്ക് അങ്ങനെ പോവാൻ പറ്റില്ലല്ലോ. ഞാൻ മനോജ് ൻ്റെ അടുത്ത് എന്ത് പറയും? നടക്കാത്ത കാര്യം ആണ്.

സിദ്ധു: ഹ്മ്മ്…

മീര: നീ എന്താ മൂളിയത്?

സിദ്ധു: നടക്കാത്ത കാര്യത്തിന് പിന്നെ ഞാൻ എന്ത് പറയാനാ?

മീര: പക്ഷെ നല്ലതായിരുന്നു അല്ലെ?

സിദ്ധു: നല്ലതാ, പിന്നെ മനോജ് എന്നെന്നേക്കും ആയിട്ട് അങ്ങ് വിട്ടോളും നിന്നെ അലൻ്റെ കൂടെ?

മീര: പോടാ കൊരങ്ങാ. ഒരു വഴി പറഞ്ഞു താടാ.

സിദ്ധു: അപ്പോൾ നിനക്ക് പോണം അല്ലെ?

മീര: പാർട്ടി ക്കു പോവുന്നത് പിന്നെ ഇഷ്ടം ഇല്ലാത്ത കാര്യം ആണോ എല്ലാർക്കും?

സിദ്ധു: പാർട്ടി week end അല്ലെ ഉള്ളു?

മീര: അതും ഒരു പ്രശ്‍നം ആണ്. നോക്കാം. ഡാ നമുക്ക് നാല് പേർക്കും കൂടി പോയാലോ?

സിദ്ധു: ആരൊക്കെ?

മീര: നിമ്മിയും നീയും ഞാനും അലനും.

സിദ്ധു: നീ പോയെ…. അവൾ ഡേവിഡ് നോട് എന്ത് പറഞ്ഞു വരും.

മീര: അതൊക്കെ അവൾ manage ചെയ്യും. എനിക്ക് ആണ് അത് പരിചയം ഇല്ലാത്തത്.

സിദ്ധു: ഹ്മ്മ്…

മീര: നീ ഒരു സൊല്യൂഷൻ പറയടാ.

സിദ്ധു: നീ ആലോചിക്ക്.

മീര: ഹ്മ്മ്… ഡാ… നീയും അവളും കൂടി ഉണ്ടെങ്കിൽ നമുക്ക് അടിപൊളി ആകാം ഡാ. എത്ര നാൾ ആയി ഞാൻ നിന്നോട് ചോദിക്കുന്നു?

Leave a Reply

Your email address will not be published. Required fields are marked *