ജീവിത സൗഭാഗ്യം 22 [മീനു]

Posted by

അങ്ങനെ ഒരു വളരെ സാധാരണ ദിവസം സിദ്ധു ഓഫീസിൽ ഇരിക്കുമ്പോൾ അവൻ്റെ ഫോൺ ൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു.

“ഹായ് സിദ്ധാർഥ്”

സിദ്ധു അത് ആരുടെ എന്ന് നോക്കിയപ്പോൾ, അവന് ആളെ മനസിലായി.

‘ജോവിറ്റ’

സിദ്ധു മറുപടി അയച്ചു…

സിദ്ധു: ഹായ് ജോ…

ജോ: സിദ്ധാർഥ്… How are you ?

സിദ്ധു: great … How are you ?

ജോ: Doing good … സിദ്ധു… free ആണോ?

സിദ്ധു: പറയു ജോ.

ജോ: afternoon ഒന്ന് കാണാൻ പറ്റുമോ? Panampilly ൽ… നമ്മുടെ പുതിയ സ്റ്റോർ ൽ ഒന്ന് വരാമോ?

സിദ്ധു: ലഞ്ച് കഴിഞ്ഞു നോക്കാം.

ജോ: മതി. ഞാൻ ശില്പ യോട് കൂടി വരാൻ പറയാം.

സിദ്ധു: ഓക്കേ. എനിക്ക് ഒന്ന് ലൊക്കേഷൻ അയച്ചേക്ക്. ഒരു 3 o Clock. ആവുമ്പൊ വരാം.

ജോ: Thanks Sidhu.

സിദ്ധു: ഓക്കേ. അലൻ എവിടെ?

ജോ: അല്ലു രാവിലെ ഒരു പോക്ക് പോയാൽ പിന്നെ ഒരു വിവരവും കാണില്ല. lunch നു വരുമായിരിക്കും.

സിദ്ധു: തിരക്കായിരിക്കുമല്ലോ.

ജോ: ഹ്മ്മ്…. സിദ്ധു…. ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ…. ഞങ്ങളെ ഹെല്പ് ചെയ്യുന്നതിൽ.

സിദ്ധു: ഏയ്… അങ്ങനെ ഒന്നും ചിന്തിക്കരുത് കെട്ടോ.

ജോ: ഓക്കേ സിദ്ധു. അപ്പൊ മൂന്നു മണിക്ക് കാണാം.

സിദ്ധു: ഓക്കേ.

സിദ്ധു അപ്പോൾ തന്നെ നിമ്മിയെ വിളിച്ചു പറഞ്ഞു.

നിമ്മി: ഹ്മ്മ്… നീ അവരെ കണ്ടിട്ട് വിളിക്ക്….

സിദ്ധു: ശരി ഡീ…

നിമ്മി: തത്കാലം നീ ഇതൊന്നും മീരയോട് പറയണ്ട കെട്ടോ.

സിദ്ധു: അവൾ അറിയില്ലേ അലൻ വഴി.

 

നിമ്മി: ഹ്മ്മ്…. നീ പറഞ്ഞോ, പക്ഷെ കമ്പ്ലീറ്റ് വേണ്ട.

സിദ്ധു: ഹാ… അതില്ല.

നിമ്മി: ശരി ഡാ..

സിദ്ധു: ഹ… ഡീ.. ഞാൻ വിളിക്കാം.

സിദ്ധു തൻ്റെ ഓഫീസ് ജോലികളിൽ മുഴുകി.

ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ സിദ്ധു നു മീരയുടെ മെസ്സേജ് വന്നു.

മീര: ഡാ… എവിടാ?

സിദ്ധു: ഓഫീസ് ൽ.

മീര: ഹ്മ്മ്… കഴിച്ചോ?

Leave a Reply

Your email address will not be published. Required fields are marked *