ജീവിത സൗഭാഗ്യം 22 [മീനു]

Posted by

സിദ്ധു: ഹഹഹ…

മീര: ഡാ ഇങ്ങോട്ട് വാടാ… നിമ്മി എവിടെ?

നിമ്മി: ഞാൻ ഇവിടെ ഉണ്ടേ…

മീര: നീ എന്താടീ കോപ്പേ മിണ്ടാത്തത്?

അലൻ: ഹായ് നിമ്മീ…. എന്താ ഒരു ഉഷാർ ഇല്ലാത്തെ?

നിമ്മി: എനിക്ക് ഉഷാർ നു കുറവൊന്നും ഇല്ല.

മീര: ഡീ… ഒന്ന് വാ ഡീ ഇതിലെ….

നിമ്മി: ഡീ ലേറ്റ് ആവും ഡീ….

അലൻ: ഒന്ന് വന്നിട്ട് പോടോ…. 10 മിനിറ്റ് ൻ്റെ കാര്യം അല്ലെ ഉള്ളു?

നിമ്മി സിദ്ധു നെ നോക്കി. സിദ്ധു അവളേം…

നിമ്മി: നിങ്ങളുടെ സ്വർഗത്തിൽ വെറുതെ ശല്യം ആവണ്ട.

അലൻ: ഇല്ലെടോ നിമ്മീ… ഞങ്ങൾ അല്ലേലും ഇപ്പോൾ ഇറങ്ങും. ഇവളെ കൊണ്ട് ആക്കണ്ടേ.

നിമ്മി: (കാൾ മ്യുട് ചെയ്തു സിദ്ധു നോട്) ഒന്ന് പോയി കണ്ടാലോ രണ്ടിനേം?

സിദ്ധു: വേണോ അവൻ നിന്നെ ട്യൂൺ ചെയ്യാനാ വിളിക്കുന്നെ?

നിമ്മി: അത് എനിക്കറിയാല്ലോ… അത് ഞാൻ ഡീൽ ചെയ്യാം. നീ കാർ എടുക്ക് നമുക്ക് രണ്ടിന്റേം ആറ്റിട്യൂട് അറിയാം.

അലൻ: ഹലോ… കാൾ കട്ട് ആയോ?

നിമ്മി:(unmute ചെയ്തു കൊണ്ട്) ഹലോ… ഹലോ… കേൾക്കാമോ?

അലൻ: ഹാ ഇപ്പൊ കേൾക്കാം…

നിമ്മി: ഇടക്ക് വോയിസ് പോയി…

മീര: ഡീ നിങ്ങൾ വാ ഡീ…

നിമ്മി: വേണോ ഡീ?

അലൻ മീരയെ കണ്ണ് കാണിച്ചു കൊണ്ട് ആംഗ്യഭാഷയിൽ പറഞ്ഞു “വിളിക്കു അവളെ ഇങ്ങോട്ട്”

മീര: വാടീ പോത്തേ.

നിമ്മി: ശരി ഡീ…. ഡാ സിദ്ധു… വാ പോയിട്ട് വരാം.

സിദ്ധു: ഹ്മ്മ്… ശരി… ശരി ഡീ മീര…. അലൻ…. താഴെ വന്നിട്ട് വിളിക്കാം…

അലൻ: സിദ്ധു ൻ്റെ കാർ നമ്പർ എനിക്ക് ഒന്ന് മെസ്സേജ് ഇട്. ഞാൻ സെക്യൂരിറ്റി ക്കു പെര്മിഷൻ ഇട്ടേക്കാം.

നിമ്മി: അലൻ… ഞാൻ നിനക്ക് മെസ്സേജ് ഇട്ടിട്ടുണ്ട് കാർ നമ്പർ.

അലൻ: ഓക്കേ ഡിയർ…

നിമ്മി: ഓക്കേ ഡാ…

നിമ്മി കാൾ കട്ട് ചെയ്തു…

സിദ്ധു: എന്താ നിൻ്റെ ഉദ്ദേശ്യം?

നിമ്മി: അലൻ ആയിട്ട് ഒരു കളി.

സിദ്ധു: ഹാ അത് ഞാൻ വിശ്വസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *