നിമ്മി: മതിയട വെള്ളം ഇറക്കിയത്, നിനക്ക് തന്നെ ഉള്ളതല്ലേ എല്ലാം. മീര എന്താടാ പറയാതെ പോയത് അലൻ്റെ അടുത്ത്?
സിദ്ധു: ആവോ? വിളിക്കാൻ പറ്റിയിട്ട് ഉണ്ടാവില്ലായിരിക്കും. ഇനി ഇറങ്ങിയിട്ട് വിളിക്കുമായിരിക്കും.
നിമ്മി അവൻ്റെ ഇടതു കൈ ചുറ്റി പിടിച്ചു. അവളുടെ വലതു മുല അവൻ്റെ കൈ തണ്ടിൽ അമർന്നു…
അതെ സമയം അലൻ മീരയോട്….
“നീ സിദ്ധു നെ തിരിച്ചു വിളിക്ക് ഡീ”
മീര: ഇപ്പോൾ വേണോ? അവനോട് ഞാൻ പറഞ്ഞിട്ടില്ല നിൻ്റെ ഫ്ലാറ്റ് ലേക്ക് പോന്ന കാര്യം.
അലൻ: ഹാ… നീ വിളിക്ക്.
അപ്പോളേക്കും മീരയുടെ കാൾ വന്നു.
സിദ്ധു: പറ ഡീ…
മീര: എവിടെയാ ഡാ?
സിദ്ധു: ഞാൻ ഇപ്പോ ജസ്റ്റ് നിമ്മിയെ പിക്ക് ചെയ്തു.
മീര: ഞാനും അലനും കൂടി അവൻ്റെ ഫ്ലാറ്റിൽ ഉണ്ട്. നിങ്ങൾ വരുന്നോ?
സിദ്ധു: ഇത് എപ്പോൾ?
മീര: ഇവൻ സർപ്രൈസ് ആയി വന്നു വിളിച്ചു. അപ്പോൾ ഞാൻ ഒരു മണിക്കൂർ നേരത്തെ ഇറങ്ങി.
അലൻ മീരയോട് “നീ സ്പീക്കർ ൽ ഇട് ഫോൺ”
മീര ഫോൺ സ്പീക്കർ ൽ ഇട്ടു.
അലൻ: സിദ്ധു… അലൻ ആണ്… സിദ്ധു ആയിട്ട് മീറ്റിംഗ് ഉണ്ടായിരുന്നില്ലേ ജോ ക്കു? അപ്പോൾ ഞാൻ വിചാരിച്ചു ഇവളെ വിളിക്കാം എന്ന്.
സിദ്ധു: ഓ…
മീര: എന്തായട നിങ്ങളുടെ മീറ്റിംഗ്?
സിദ്ധു: ഹാ ഇനിഷ്യൽ ഡിസ്കഷൻ അല്ലെ. ഇനി ഒന്ന് പ്ലാൻ ആക്കണം.
അലൻ: എൻ്റെ സിദ്ധു എന്നെ ചീത്ത പറയല്ലേ, അവളുടെ പ്രഷർ കിട്ടിയിട്ട്.
സിദ്ധു: ഏയ്… ഇല്ല…
അലൻ: ശില്പ ഉണ്ടായിരുന്നോ?
സിദ്ധു: ഹാ ഉണ്ടായിരുന്നു.
അലൻ: ശില്പ ഒരു ബോൾഡ് സാധനം ആണ് കേട്ടോ, ജാഡ ഇട്ടു വെറുപ്പിക്കും.
സിദ്ധു: ശില്പ എൻ്റെ ക്ലാസ് മേറ്റ് ആയിരുന്നു സ്കൂൾ ൽ. ഇന്ന് അതൊരു സർപ്രൈസ് ആയി.
അലൻ: ആണോ? അത് കൊള്ളാല്ലോ…
മീര: കൊള്ളാല്ലോ….
സിദ്ധു: ഞങ്ങൾ ഭയങ്കര കൂട്ട് ആയിരുന്നു പണ്ട്.
അലൻ: അടിപൊളി. അപ്പോൾ അവളുടെ ജാഡ തകർക്കാൻ ഒരാൾ ആയി.