ജീവിത സൗഭാഗ്യം 22 [മീനു]

Posted by

നിമ്മി: നീ അവിടേം ഹീറോ ആയി അല്ലെ?

സിദ്ധു: പോടീ…

നിമ്മി: നീ വരുവോ എന്നെ ആക്കാൻ?

സിദ്ധു: ഹാ ഡീ… പിന്നെ?

നിമ്മി: മീരയെ നീ വിളിച്ചു പറ കേട്ടോ.

സിദ്ധു: ഹാ ഡീ ശരി.

സിദ്ധു കാൾ വച്ച് മീരയെ വിളിച്ചു. റിങ് ചെയ്തു അവൾ കാൾ എടുത്തില്ല. തിരക്കിലാവും ഓഫിസ് ൽ എന്ന് കരുതി സിദ്ധു അവൻ്റെ ഓഫിസ് ൽ ചെന്ന്, ചെയ്യാനുള്ളതെല്ലാം ചെയ്തു ഇറങ്ങി.

മീരയെ ഒന്ന് കൂടി വിളിച്ചു. അപ്പോളും കാൾ റിങ് ചെയ്യുന്നുണ്ട് പക്ഷെ അറ്റൻഡ് ആവുന്നില്ല. ഇറങ്ങാറായല്ലോ ഇവൾ ഇത് എന്താ ഫോൺ എടുക്കാതെ എന്ന് വിചാരിച്ചു കൊണ്ട് സിദ്ധു കാർ സ്റ്റാർട്ട് ചെയ്തു.

അപ്പോളേക്കും മീരയുടെ മെസ്സേജ്.

“ഡാ ഞാൻ വിളിക്കാം, അലൻ്റെ ഫ്ലാറ്റ് ൽ ആണ്”

സിദ്ധു റിപ്ലൈ അയച്ചു “ഓക്കേ”

അവൻ നേരെ നിമ്മിയുടെ ഓഫിസ് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു.

മീര അലൻ്റെ ഫ്ലാറ്റ് ൽ ഇന്ന് പോകുന്ന കാര്യം പറഞ്ഞിരുന്നില്ലല്ലോ എന്ന് ഓർത്തു അവൻ. അപ്പോൾ അവനെ നിമ്മി വിളിച്ചു.

“പറ നിമ്മീ”

നിമ്മി: ഡാ ഞാൻ ഇറങ്ങി. നീ എവിടെയാ?

സിദ്ധു: നീ ഇറങ്ങിക്കോ ഞാൻ ഇതാ എത്തി.

നിമ്മി: മീരയെ വിളിച്ചോ നീ?

സിദ്ധു: അവളെ രണ്ടു പ്രാവശ്യം വിളിച്ചു കാൾ എടുത്തില്ല. ഇപ്പൊ ഒരു മെസ്സേജ് വന്നു അലൻ്റെ കൂടെ അവൻ്റെ ഫ്ലാറ്റ് ൽ ആണെന്നും പറഞ്ഞു.

നിമ്മി: എപ്പോൾ പോയി?

സിദ്ധു: അറിയില്ല. എന്തായാലും ജോ ഇറങ്ങിയപ്പോൾ ആവും. നീ എവിടാ നില്കുന്നെ? ഞാൻ ഇവിടെ എത്തി.

നിമ്മി: ഹാ.. ഡാ.. മുന്നിലെ മെഡിക്കൽ ഷോപ് ൽ.

സിദ്ധു: ഓക്കേ.

നിമ്മി അവൻ്റെ കാർ ൽ കയറി. കയറിയ പാടെ അവൻ്റെ തോളിലേക്ക് ചാരി. നിമ്മി ഒരു ബ്ലാക്ക് കോട്ടൺ സ്‌കിന്നി പാന്റ്സ് ഉം ഡാർക്ക് ബ്ലൂ ഷർട്ട് ഉം ആയിരുന്നു വേഷം. ഷർട്ട് ൽ അവൾ എന്നും ഭയങ്കര സെക്സി ആയിട്ട് തോന്നിയിട്ടുണ്ട് സിദ്ധു നു. കാരണം നിമ്മിയുടെ വലിയ മുലകൾ എടുത്തു നില്കും ഷർട്ട് യൂസ് ചെയ്യുമ്പോൾ. കോട്ടൺ പാന്റ്സ് ൽ അവളുടെ തുടകളുടെ മാദകത്വം നന്നായി മനസിലാവും. സിദ്ധു അവളുടെ മുലകളിലേക്ക് നോക്കി പോയി.

Leave a Reply

Your email address will not be published. Required fields are marked *