ജീവിത സൗഭാഗ്യം 22 [മീനു]

Posted by

ജീവിത സൗഭാഗ്യം 22

Jeevitha Saubhagyam Part 22 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


 

തുടർന്ന് വായിക്കുക……

ഏകദേശം ഒരു ആഴ്ച അധികം കൂടുതലായി ഒന്നും സംഭവിക്കാതെ കടന്നു പോയി.

മീര സ്ഥിരമായി സിദ്ധു നെ നിർബന്ധിച്ചു കൊണ്ടേ ഇരുന്നു അലനും സിദ്ധു ഉം ആയി ഒരുമിച്ചുള്ള സെക്സ് ആസ്വദിക്കാൻ. അവൾക്ക് അത് ഒരു ലഹരി യായി മാറിയിരുന്നു. എന്നാൽ സിദ്ധു NO പറഞ്ഞു കൊണ്ടേ ഇരുന്നു.

അലൻ ആയി ഇതിനിടയിൽ മീര രണ്ടു തവണ അവളുടെ ഫ്ളാറ്റി ലും അവൻ്റെ ഫ്ലാറ്റ് ലും ആയി കളിച്ചു രസിച്ചു. അപ്പോളൊക്കെ അവനും അവളും സിദ്ധു നെ നിർബന്ധിച്ചു, പക്ഷെ സിദ്ധു ഒഴിഞ്ഞു മാറി കൊണ്ടേ ഇരുന്നു.

സിദ്ധു ൻ്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നിമ്മി യെ അറിയിക്കാൻ അവൻ മറന്നതും ഇല്ല. നിമ്മി യുടെ ഉള്ളിൽ അവൾ അവളുടെ ജീവിതത്തിൽ ഇത് വരെ അനുഭവിക്കാത്ത രീതിയിൽ അവനോടുള്ള പ്രണയം വളർന്നു പന്തലിച്ചു, നിസ്വാർത്ഥ പ്രണയം അവളുടെ ഹൃദയത്തിൽ കിടന്നു വെമ്പി. താൻ ഒരു വിവാഹിതയും ഒരു അമ്മയും ആണ് എന്നത് ഇപ്പോഴും ഓർമയിൽ കൊണ്ടുവരാൻ അവൾ ഒരുപാട് കഷ്ടപ്പെട്ടു.

സിദ്ധു ലും നിമ്മിയോടുള്ള പ്രണയം ഹൃദയത്തിൽ വളർന്നു. അത് പലപ്പോഴും മീരയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. അവനു അത് മനസ്സിലാവുകയും ചെയ്തു. പക്ഷെ അവനു നിമ്മിയിൽ നിന്ന് കിട്ടികൊണ്ടിരുന്നത്, അത്രക്ക് ആത്മാർഥത നിറഞ്ഞ ഒന്ന് ആയതിനാൽ, സിദ്ധു നു ഒരു തെറ്റ് തോന്നിയും ഇല്ല. ഓരോ തവണ പ്രണയ നിമിഷങ്ങൾ കൈമാറുമ്പോളും, നിമ്മി മീരയെകുറിച്ച് അവനെ ഓർമിപ്പിച്ചു കൊണ്ടും ഇരുന്നു. മീര എന്ന സുഹൃത്തിനെ നിമ്മിക്ക് ഒരിക്കലും അകറ്റി നിർത്താൻ തോന്നിയില്ല, അവളെ വേദനിപ്പിക്കാൻ പാടില്ല എന്ന് എപ്പോളും നിമ്മി മനസ്സിൽ പറഞ്ഞു വച്ചു.

മീര സെക്സ് നു അടിമപ്പെട്ടപ്പോൾ നിമ്മി യിൽ സിദ്ധു നോടുള്ള സ്നേഹം തന്നെ ആയിരുന്നു മുന്നിൽ. സെക്സ് എപ്പോളും സ്നേഹത്തിലൂടെയോ സാഹചര്യത്തിലൂടെയോ എത്തിപ്പെടുന്ന ഒന്നും ആയിരുന്നു നിമ്മിയുടെയും സിദ്ധു ൻ്റെ യും ഇടയിൽ. പക്ഷെ അങ്ങനെയുള്ള സാഹചര്യങ്ങൾ നിമ്മിയും സിദ്ധു ഉം നഷ്ടപെടുത്തിയിരുന്നും ഇല്ല. എന്ന് മാത്രം അല്ല, സെക്സ് അവരുടെ ഇടയിൽ എപ്പോളും ഉണ്ടായിരുന്നു, ഒരു മടുപ്പും തോന്നാതെ, ഓരോ പ്രാവശ്യവും അവർക്കു അത് ആദ്യം ചെയ്യുന്ന അതെ feel തന്നെ ആയിരുന്നു. മീരയിൽ നിന്നും വ്യത്യസ്തമായി നിമ്മിയുടെയും സിദ്ധു ൻ്റെയും ലൈംഗികത വളരെ കാവ്യാത്മകം ആയിരുന്നു, സ്നേഹം നിറഞ്ഞ തുളുമ്പിയ ഒരു മൂർധന്യത.

Leave a Reply

Your email address will not be published. Required fields are marked *