തന്നെ കടന്നു പോയ ശേഷം ഒരു സൈഡിൽ അവൻ മാറി നിൽക്കുന്ന പോലെ അവൾക്കു തോന്നി ഇനി അവിടെ നിന്ന് തന്നെ നോക്കുവാണോ .അങ്ങോട്ടേക് നോക്കിയാലോ പക്ഷെ വേണ്ട ഞാൻ ഒരു മോശം സ്ത്രീ ആണെന്ന് അവൻ വിജാരിച്ചാലോ ഒന്ന് നോക്കിയാൽ മോശം ആവുമോ ഏയ് ഇല്ല. അവനൊന്നു കടന്ന് പോവാൻ പോകുമ്പോഴും ചെറുതായി കാലിൽ തട്ടിയപ്പോഴും ഞാൻ എന്തിനാണ് ഇങ്ങനെ അനാവശ്യമായി പരിഭ്രമിക്കുന്നതു , എന്തിനാണ് ഇങ്ങനെ ഓവർ റിയാക്ട് ചെയ്യുന്നത് . ഇനി പാടില്ല സ്വയം നിയന്ത്രിക്കണം അവള് മനസ്സിലുറപ്പിച്ചു ശേഷം അവൻ നിന്ന സ്ഥലത്തേക്ക് നോക്കി അവിടെ അവനുണ്ടായിരുന്നില്ല.ഒരു ചെറിയ നിരാശ അവളുടെ മുഖത്തു പ്രതിഫലിച്ചു അവൾ നേരെ ജസീലിനെ നോക്കി. അവൻ ഒന്ന് ചിരിച്ചു എന്നിട്ട് അവളോട് മെല്ലെ ചെവിയിൽ പറഞ്ഞു
” നീ ആലോജിച്ച് ചിന്തിച്ചു തീരുമാനിച്ചു തിരിയുമ്പഴേക്ക് ആരും നിന്നെ കാത്തു നിക്കില്ല ”
” എന്താണ് മനസിലായില്ല ” അവൾ അറിയാത്ത ഭാവം നടിച്ചു
അവന്റെ കൂടെ ഉണ്ടായിരുന്നു പയ്യനും അപ്പോൾ അവരെ കടന്ന്പോയി. അവൻ അവളോട് ചേർന്നിരുന്നു
” മോളെ നീ കുറച്ച മുന്നേ നോക്കി ചിരിച്ച പയ്യനെ കാണാൻ അല്ലെ ഇപ്പോൾ ഇങ്ങോട്ടു നോക്കിയത് ”
അവളൊന്നു തപ്പി തൻ്റെ പ്രവർത്തികൾ മുഴുവൻ ജസീൽ വീക്ഷിച്ചിരുന്നു എന്ന് അവൾക്ക് മനസിലായി
“അത് പിന്നെ വെറുതെ അവൻ നോക്കുന്നോ എന്നൊരു സംശയം തോന്നിയപ്പോ നോക്കിയതാ ” അവൾ പറഞ്ഞൊപ്പിച്ചു
“എന്ന സംശയം വേണ്ട അവൻ നിന്റ ഏല്ലാ അളവും അളന്നിട്ടാണ് പോയതു”
തന്നെ മറ്റൊരു പുരുഷൻ നോക്കി എന്നറിഞ്ഞപ്പോൾ ആദ്യമായി അവൾക്കൊരു സന്തോഷം തോന്നി .
” ഇക്ക മെല്ലെ പറ ആരെങ്കിലും കേട്ട മാനം പോവും” ആ സന്തോഷം അവനിൽ നിന്ന് മറച്ച് പിടിച് അവൾ വീണ്ടും മാന്യത ചമഞ്ഞു. എന്തോ പരസ്യമായി സമ്മതിക്കാൻ അവൾക്കു പറ്റുന്നില്ല
” എന്തായാലും നീ ഇവിടെ ഇരിക്ക് ഞാൻ അവരെയൊന്നു പരിചയപെട്ടു വരം “