എണിറ്റു സമയം നോക്കിയപ്പോൾ സമയം മൂന്നര ആര്യചേച്ചിയോടുള്ള എന്റെ ഇഷ്ടമൊക്കെ എനിക്ക് ഒരുതരം കലിപ്പായിമാറി താഴെയിറങ്ങിയപ്പോൾ ചേച്ചി എന്നെ നോക്കി ചിരിച്ചു ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഞാൻ അടുക്കളയിലേക്കുപോയി
വീട്ടിൽ ചടങ്ങ് തുടങ്ങി അവിടെ ഇരിക്കുമ്പോൾ ഞാൻ ചേച്ചിയെ നോക്കിയില്ല എനിക്കാകെ ദേഷ്യമായിരുന്നു ചേച്ചിയോട് ചേച്ചി എന്നേ നോക്കുമ്പോൾ ഞാൻ വേറെ എങ്ങോട്ടോ നോക്കി ഇരുന്നു ഞാൻ പതിയെ പുറത്തിറങ്ങി പുറത്തിറങ്ങിയപ്പോൾ പൂജ പന്തലിൽ ഒറ്റക്കിരിക്കുന്നു ഞാൻ ചോദിച്ചു അകത്തേക്ക് എന്താ വരാത്തത് അവൾ ഒന്നും മിണ്ടിയില്ല കുടുതലൊന്നും ഞാൻ ചോദിക്കാനും പോയില്ല അവൾ എന്നോട് സോറി പറഞ്ഞു അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു ഞാൻ ചോദിച്ചു എന്തിനു ഒന്നാമത് ആ കാലനു എന്നേ കണ്ടുകുടാ അതിന്റെ കൂടെ ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ തീരുമാനമായി അല്ലാതെ താൻ ഒന്നും ചെയ്തില്ല.
ചേട്ടാ ഞാൻ ആമ്പൽ വേണമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത് ഇങ്ങോട്ട് പോന്നാൽ മതിയായിരുന്നു കോപ്പ് ഞാൻ കാരണം ചേട്ടന് തല്ല് കിട്ടിയില്ലേ സോറി ചേട്ടാ അവൾ കരയാൻ തുടങ്ങി സാരമില്ലടോ പോട്ടെ താൻ കരഞ്ഞാൽ എനിക്കിനി അടുത്തത് കിട്ടും ഞാൻ പോയിട്ട് താൻ കരഞ്ഞോ അത് കേട്ടപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിവന്നു പിന്നെ താൻ ഒന്ന് ചെയ്തില്ല എല്ലാം ഒപ്പിച്ചത് ചേച്ചിയാ ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
അതും പറഞ്ഞു ഞാൻ നേരെ ബാത്‌റൂമിലേക്ക് പോയി ഞാൻ ബാത്‌റൂമിന്റെ പുറത്തിറങ്ങുമ്പോൾ ആര്യ ചേച്ചി ബാത്‌റൂമിന്റെ വെളിയിൽനിക്കുന്നു ഞാൻ ചേച്ചിയെ മൈൻഡ് ചെയ്തില്ല എനിക്കു പൂജയോട് ഇപ്പോൾ ഒന്നുമില്ല അവളോട് തോന്നിയ ഇഷ്ടത്തിന്റെ നൂറിരട്ടി ഞാൻ ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നു എന്റെ ഇഷ്ടം ഞാൻ ചേച്ചിയോട് തുറന്ന് പറഞ്ഞതുമാണ് എന്നിട്ടും ചേച്ചി ആ പുണ്ടയുടെ മുന്നിൽ വെച്ച് പരിസരം നോക്കാതെ ഓരോന്ന് വിളിച്ചുപറഞ്ഞു എന്നെ തല്ലുകൊള്ളിച്ചു എന്നേ നാണം കെടുത്തി പെട്ടന്ന് ചേച്ചി എന്റെ കൈയിൽ കയറി പിടിച്ചു എന്നിട്ടെന്നോട് സോറി പറഞ്ഞു ഞാൻ ഒന്നും മിണ്ടിയില്ല ബലമായി തന്നേ എന്റെ കൈ വിടുവിച്ചു എന്നിട്ട് ഞാൻ ചേച്ചിയെ തൊഴുതു കാണിച്ചു ഞാൻ അങ്ങനെ കാണിച്ചപ്പോൾ ചേച്ചിയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ അകത്തേക്കുപോന്നു ചേച്ചി കരഞ്ഞു കൊണ്ട് ബാത്ത്റൂമിലേക്കും കയറി