ഞാൻ പറഞ്ഞതുകേട്ട് പൂജ പൊട്ടി ചിരിക്കാൻ തുടങ്ങി ഇതിൽ ചിരിക്കാൻ മാത്രം ഇതെന്ത് മൈര് എന്ന് ഞാനും ചിന്തിച്ചു അപ്പോൾ ദേ കുളിയും കഴിഞ്ഞു ആര്യ ചേച്ചി വരുന്നത് ചേച്ചി കാണുമ്പോൾ പൂജ പൊട്ടിച്ചിരിക്കുന്നു ഞാൻ അവളുടെ കൂടെനിക്കുന്നു ഇത് കണ്ടപ്പോൾ ചേച്ചിയുടെ മുഖം മാറി എന്നേ നോക്കി ദാഹിപ്പിച്ചു എന്താ ഒരു ചിരിയും കളിയും ചേച്ചി ചോദിച്ചു ഈ ചേട്ടൻ ഭയങ്കര തമാശക്കാരനാ ചേച്ചി അവൾ പറഞ്ഞു അതും കുടി കേട്ടപ്പോൾ പൂർത്തിയായി നോക്കി നിക്കാതെ പോയി കുളിക്കടാ ചേച്ചി ദേഷ്യത്തിൽ എന്നോട് പറഞ്ഞു ഞാൻ കുളിക്കാൻ കയറി.
ബാത്ത്റൂമിൽ നിൽകുമ്പോൾ എന്റെ ചിന്ത മുഴുവനും ചേച്ചിയുടെ പെരുമാറ്റത്തെ പറ്റിയായിരുന്നു പൂജയും ഞാനും തമ്മിൽ എന്തെങ്കിലും ഉണ്ടെന്ന് ചേച്ചിക്ക് തോന്നി കാണും അതാവും അങ്ങനെ പെരുമാറിയത് ഒറ്റക്ക് കിട്ടുമ്പോൾ പറഞ്ഞു മനസിലാക്കാം പെട്ടന്ന് ചേച്ചി ഡോറിൽ മുട്ടി വിളിച്ചു ടാ നീ ഇപ്പോൾ ഇറങ്ങുവോ ഇല്ലേ ഞങ്ങൾ പോകുവാ. അതെന്താ പോകുന്നേ ഞാൻ ഇപ്പോൾ വരാം ആ നീ വന്നേക്ക് ചേച്ചി ആകെ കലിപ്പിലാണ്.
ഞാൻ പെട്ടന്ന് കുളിച്ചിറങ്ങി അവർ സിറ്റ്ഔട്ടിൽ നിക്കുന്നു ഞാൻ വേഗം അവരുടെ അടുത്തേക്ക് എത്തി ടാ ഡോർ പൂട്ടി താക്കോൽ അവിടെ വെച്ചേക്ക് നമുക്കിറങ്ങാം ചേച്ചി ഗൗരവത്തിൽ പറഞ്ഞു ഞങ്ങൾ ഇറങ്ങി പോകുന്നവഴി പൂജ മുന്നിൽ നടന്നപ്പോൾ ഞാൻ ചേച്ചിയുടെ കൈയിൽ കയറി പിടിച്ചു പതിയെ ചോദിച്ചു എന്താ ഇത്ര ഗൗരവം ചേച്ചി ഒന്നും മിണ്ടിയില്ല കൈ വിടുവിച്ചു ചേച്ചി നടന്നു.
പോകുന്നവഴി ആമ്പൽ കുളം കണ്ടപ്പോൾ പൂജ ചോദിച്ചു ചേട്ടാ എനിക്ക് ഒരമ്പൽ പറിച്ചു തരുമോ ഇത് കേട്ട ചേച്ചി പറഞ്ഞു പറിച്ചു കൊടുക്കടാ ചേച്ചി തെറ്റിദ്ധാരണയിലാണ് അത് മാറ്റിയില്ലെങ്കിൽ