മുതലാളിച്ചിമ്മാരുടെ പണിയാളൻ [manu]

Posted by

ഞാൻ കുളികഴിഞ്ഞ്.വെള്ളം ഒക്കെ തുടച്ച് ഉടുത്ത തോർത്ത് അഴിച്ച് മുഖം തുടച്ച് നോക്കിയപ്പോൾ അതാ വീടിനു മുകളിൽ മേടവും കൂട്ടുകാരികളും ഇങ്ങോട്ട് നോക്കി നിൽക്കുന്നു അവിടെ നിന്ന് ഇങ്ങോട്ട് ഒരു 75,80 മീറ്റർ കാണും .ഞാൻ വിചാരിച്ചു കണ്ട് കാണുമോ ഏയ് കാണില്ല അല്ലെങ്കിലും ഈ സന്ധ്യാസമയത്ത് ഇങ്ങനെ കാണാൻ ആണ്. ഞാൻ റൂമിൽപോയി ഡ്രസ് ഒക്കെ മാറി കിച്ചണിൽ എത്തി.ഫുഡ് ഒക്കെ ഉണ്ടാക്കാൻ തുടങ്ങി ബിയർ ബോട്ടിൽ അവിടെ കാണാൻ ഇല്ല.അതുപോലെ തന്നെ ഇവരുടെ ഒക്കെ കെട്ടിയവൻ മാരെയും.

അപ്പൊൾ ഉള്ളിൽ നിന്നും മാഡത്തിൻ്റെ ശബ്ദം എടാ കറി ആയെങ്കിൽ കുറച്ച് ഇങ്ങോട്ട് കൊണ്ട്പോര്.ഞാൻ കുറച്ചു ചിക്കൻ കറി പാത്രത്തിൽ എടുത്ത് ഹാളിലേക്ക് ചെന്നു.മെഡവും വക്കീലിൻ്റെ യും കോൺട്രാക്ടർുടെയും  ഭാര്യമാർ ഉണ്ടായിരുന്നു കൂടെ മൂന്നും ബിയർ അടിക്കുകയാണ്.ഞാൻ പാത്രം വച്ച് കൊടുത്തപ്പോൾ എന്താടാ നിനക്ക് ബിയർ വേണോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഞാൻ കുടിക്കറില്ല എന്ന്.

എപ്പോൾ മേടം അതാ നല്ലത് എന്ന് പറഞ്ഞു.അല്ലെങ്കിൽ ഇവിടേയുള്ളവന്മാരെ പോലെ ആയിപോകും എന്ന് പറഞ്ഞു മൂന്നും കൂടി ചിരിച്ചു.ഞാൻ തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കവേ അവർ സംസാരിച്ചതിൻ്റെ വക്കും മൂലയും കുറച്ച് ഞാൻ കേട്ടു.

Uk യില് ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല വീട്ടുകാർ ഇല്ലെ ഒന്നും നടക്ക്കത്തില്ലഡീ. ഇവിടെ ഉള്ളവന്മാരുടേപോലെ അല്ല നല്ല പടവലം പോലെ ഉള്ള ഉരുപ്പടികൾ ആണ് അവന്മാരുടെ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒന്ന് തൊടാൻ പോലും കിട്ടിയിട്ടില്ല.അപ്പോൾ അതിൽ ഒരുവൾ എങ്ങിനെ ആണു നീ ഇതൊക്കെ കണ്ടത്? മാഡം: ബീച്ചിൽ ചില സ്ഥലങ്ങളിൽ ന്യൂഡ് ആയി കുളിക്കാൻ പറ്റും അവിടെ ഒക്കെ വച്ച് മിന്നായം പോലെ ഒന്നുരണ്ടെന്നം കണ്ടിട്ടുണ്ട്.

വാ നമുക്ക് മുകളിലേക്ക് പോകാം മേടം ആണ് പറഞ്ഞത് അവർ കുപ്പിയും പിടിച്ച് മുകളിലേക്ക് പോകുന്നത് ഞാൻ അടുക്കളയിൽ ഇരുന്ന് തന്നെ ആറിഞ്ഞു.മുകളിൽ ഏതൊക്കെയോ ശബ്ദങ്ങൾ ഞാൻ ചെവിയോർത്തു.വഴക്കോ ചീത്തവിളിയോ പോലെ.ഞാണെന്തെങ്കിലും ആകട്ടെ എന്ന് കരുതി പാത്രങ്ങൾ ഒക്കെ കഴുകി തുടങ്ങി.പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം ഡാ ചെക്കാ.

Leave a Reply

Your email address will not be published. Required fields are marked *