മുതലാളിച്ചിമ്മാരുടെ പണിയാളൻ [manu]

Posted by

പിറ്റേദിവസം ഭഹളം കേട്ടാണ് ഞാൻ എണീറ്റത്. നോക്കിയപ്പോൾ വക്കീലും കോൺഗ്രാക്ടറും പിന്നെ അവരുടെ ഭാര്യമാർ ആയിരിക്കണം.രണ്ട് പെണ്ണുങ്ങൾ അതെ ഭാര്യമാർ തന്നെ ഒരിക്കൽ  അവർ ഇവിടെ വന്നിട്ടുണ്ട്.മാഡത്തിൻ്റെ അത്രക്ക് ഇല്ലെങ്കിലും രണ്ടും ചരക്കുകൾ തന്നെ.

6പേരും വട്ടം കൂടി നിന്ന് കുശലം പറച്ചിൽ ആണ്,എന്നെ കണ്ടതും മാഡം .രാജീവ് ഇങ്ങോട്ട് വായോ.ഞാൻ ഓടി ചെന്നു.ഇവർ ഇന്ന് വൈകുന്നേരം ഇവിടെ കാണും കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് ലിസ്റ്റ് ഞാന് ഉള്ളിൽ മേശപ്പുറത്ത് വച്ചിട്ടുണ്ട്.നീ പോയി വങ്ങികൊണ്ടുവാ.

ഞാൻ അകത്തേക്ക് നടന്നു.മനുഷ്യൻ ഒന്നും കഴിച്ചിട്ടില്ല കുളിച്ചിട്ട് കൂടി ഇല്ല.എന്നിട്ട് ലിസ്റ്റ് എടുത്ത് ഞാൻ തിരിച്ചു നടന്നു.നോക്കിയപ്പോൾ ചിക്കനും മട്ടനും ബിയറും എല്ലാതും എഴുതിയിട്ടുണ്ട്.ഞാൻ മുഖം കഴുകി പുറത്തേക്ക് നടന്നു. ഇനി ബസ്സ് പിടിച്ച് സാധനങ്ങൾ ഓക്കേ വാങ്ങി വരുമ്പോഴേക്കും ഉച്ച കഴിയും.കുളിയും കാലത്തെ ഭക്ഷണവും മുടങ്ങിയ ദേഷ്യത്തിൽ ഞാൻ പിറുപിറുത്തു നടുന്നു.

ഉച്ചക്ക് ശേഷം എല്ലാ സാധനങ്ങളുമായി ഞാൻ വീടുപിടിച്ചു.ഞാൻ അടുക്കളയിൽ ചെന്ന് സാധനങ്ങൾ ഒക്കെ താഴെ വച്ച് പാചകത്തിന് വേണ്ട വട്ടങ്ങൾ കൂട്ടിയപ്പോൾ പിന്നിൽ നിന്ന് മാഡം ഡോ താൻ കുളിച്ചിരുന്നോ ഞാൻ ഇല്ല എന്ന് പറഞ്ഞു പോയി വൃത്തിയായി വാ എന്നിട്ട് തുടങ്ങിയാൽ മതി.ഞാൻ റൂമിൽ പോയി തോർത്ത് എടുത്ത് കുളിക്കാൻ ആയി നടന്നു.

അല്ലെങ്കിൽ വേണ്ട ഇന്ന് കുളത്തിൽ കുളിക്കാം ഈ ബംഗ്ലാവിൻ്റെ പുറകിൽ പറമ്പിന് അറ്റത്ത് നല്ല ഒരു കുളം ഉണ്ട് ചിലപ്പോഴൊക്കെ എൻ്റെ കുളി ഇവിടെ ആണ് ഞാൻ,6 മണി ആയി ഇരുട്ടി തുടങ്ങിയിരുന്നു.കുളം പറമ്പിനു മൂലയിൽ ആയതുകൊണ്ട് ആരും അങ്ങോട്ട് വരാറില്ല.തോർത്ത് നനക്കാൻ ഉള്ള മടി കാരണം ഞാൻ തോർത്ത് അഴിച്ച് ഒരു ചാട്ടം വച്ച്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *