മുതലാളിച്ചിമ്മാരുടെ പണിയാളൻ [manu]

Posted by

“ചെറ്റ…..” അതൊക്കെ പോട്ടെ ഞാൻ ഇവിടത്തെ ഒരു കിടപ്പുവശം പറയാം.
മൊതലാളി,ഇയാളെ പറ്റി പറയാം വെളുത്ത ഉയരം ഉള്ള സുന്ദരനായ വ്യക്തി പക്ഷേ തനി തെണ്ടി സ്വാപാവം.ഭാര്യ വിദേശത്ത് ഇരുന്ന് സമ്പാദിക്കുന്നു ഈയാൾ ഇവിടെ അത് കുടിച്ച് തീർക്കുന്നു.അരുൺ മേനോൻ എന്നാണ് ഇയാളുടെ പേര് ഒരു 40,45 വയസ്സ് പ്രായം.

മിക്കവാറും ദിവസങ്ങളിൽ മദ്യപാനം ഉണ്ടാകും വേറെ രണ്ടു ഫ്രണ്ട്സ് കൂടി ഇങ്ങേർക്കുണ്ട്.ഒരു വക്കീലും ഒരു കോൺട്രാക്ട്റും ,adv.വിനീത്, പിന്നെ അജയൻ കോൺട്രാക്ടർ.ഇവരുടെ ഒക്കെ ഭാര്യമാർ തമ്മിലുള്ള കൂട്ടാണ് ഇവരെയും തമ്മിൽ ഫ്രണ്ട്സ് ആക്കിയത് എന്ന് എനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞു.ഇവിടെ അരുൺ സാറിൻ്റെ wife uk യിൽ ആണ്.

അവരുടെ അമ്മയും അച്ഛനും ബന്ധുക്കൾ ഒക്കെ അവിടെ ആണ്.എന്തോ ബിസിനസ്സ് ആണ്.ഈ മാസം അവസാനം ഇവിടേക്ക് വരും എന്നാണ് കേട്ടത്.

എനിക്ക് ഇവിടെ യഥേഷ്ടം ഭക്ഷണവും ഡ്രസുകളും ലഭിച്ചിരുന്നു.മിക്കവാറും അങ്ങേരു വാങ്ങിവച്ചതും ഉപയോഗിച്ചിട്ടില്ലാത്തതും ആയ ബെർമൂടയും ബനിയനും ആണ് കൂടുതൽ.അങ്ങനെ aa ദിവസം വന്നെത്തി മേഡം വരുന്ന ദിവസം.ഞാൻ പുലരച്ചേ എണീറ്റു പായയിൽ തന്നെ കിടന്നുകൊണ്ട് ആലോജിച്ചു.ഈ മേടം ഇങ്ങനെ ഉണ്ടാകും ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല.ചരക്കായിരിക്കുമോ? പെട്ടെന്നാണ് മൊതലാളി എടാ വേഗം എണീറ്റു വാടാ എന്ന് അട്ടഹസിച്ചത്.

സാധാരണ 10,11 മണിക്ക് ആണ് ആൾ  ഉണരുന്നത് ഇന്ന് എന്തിനാവോ നേരത്തേ എണീറ്റത്.ഞാൻ റൂമിൽ നിന്നും എണീറ്റു പുറത്ത് വന്നു.അങ്ങേരു വന്ന് എടാ ഇവിടെ ഉള്ള കുപ്പികൾ ഒക്കെ ഇന്ന് കൊണ്ടുപോയി കളയണം ഒക്കെ പെറുക്കിക്കോ.

ഇന്ന് വൈകിട്ട് അവള് വരും എൻ്റെ വൈഫ്.അങ്ങനെ ഉച്ചക്ക് മുൻപ് ഞങൾ കുപ്പികളൊക്കെ പെറുക്കി ചാക്കിലാക്കി.ഒന്നുരണ്ടു ചാക്ക് നിറയെ കുപ്പികൾ ഞാൻ പോയി പെട്ടി ഓട്ടോവിളിച്ചു. ആക്രിയിൽ കൊണ്ടുകൊടുത്തു.അങ്ങനെ ആ പൈസക്ക് ബിരിയാണിയും കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *