അല്പം ജാള്യതയോടെ മറ്റാരും കേൾക്കാതെ ഹേമ രഞ്ജിയെ നോക്കി പല്ലിറുമ്പി…
ഗീതുവാകട്ടെ ഈ സമയം ഓരോരോ തുണിത്തരങ്ങൾ ഹേമയെ കാണിക്കുവാനുള്ള തിരക്കിൽ ആയിരുന്നു….
” ദേ.. രഞ്ജി.. ഇതൊക്കെ ഒന്ന് നോക്കിയേ.. കൊള്ളാമോ എന്ന്.. ”
ഹേമ ചിണുങ്ങി കൊണ്ട് കൗണ്ടറിൽ ചാരി നിൽക്കുന്ന രഞ്ജിയെ അടുത്തേക്ക് വിളിച്ചു..
” അതെ.. കുറുമ്പ് കുറച്ച് കൂടുന്നുണ്ട്.. നിനക്ക്… വഷളൻ… വീട്ടിൽ എത്തട്ടെ ഞാൻ കാണിച്ചു തരാം … ”
അവൾ ഒരു സാരി എടുത്തു ചേർച്ച നോക്കുന്നതിനിടയിൽ രഞ്ജിയെ നോക്കി വീണ്ടും ഒന്ന് മുഖം വീർപ്പിച്ചു….
റോൻസന്റെ നോട്ടം ഇപ്പോഴും ഹേമയുടെ കൊഴുത്ത ചന്തിയിലേക്ക് തന്നെ..
ഹേമ ആകെ വല്ലാതാവുകയായിരുന്നു….
ഇരു കാള കുട്ടന്മാർക്കും ഇടയിൽ… വല്ലാതെ ശ്വാസം മുട്ടുന്ന പോലെ അവൾക്ക് തോന്നി…
” ഓഹ്.. പിന്നേ ഏട്ടത്തി ചുമ്മാ പറയുന്നതാ… ഒന്നും കാണിച്ചു തരത്തൊന്നുമില്ല… ”
ആരോട് എന്ത് പറയണം എന്നറിയാത്ത മട്ടിലായിരുന്നു രഞ്ജിയുടെ സംസാരം…
സംസാരത്തിൻ്റെ കൂടെ അവിടെ നിരത്തി ഇട്ടിരിക്കുന്ന ബ്രായും പാൻ്റിയും അവനൊന്ന് എടുത്തു നോക്കി…
” ദേ.. ഇത് നോക്കു.. ഇത് ഏടത്തിക്ക് നന്നായി ചേരും…. ”
അതിൽ നിന്നും ഒരു ചുവന്ന ബ്രാ കയ്യിലെടുത്തു കൊണ്ട് രഞ്ജി ഹേമയെ നോക്കി ചിരിച്ചു….
പിന്നെ ഒരു കള്ള ചിരിയോടെ എങ്ങനെ ഉണ്ടെന്ന് റോൻസനോട് കണ്ണുകൾ കാണിച്ചു ചോദിക്കുകയും ചെയ്തു…
” കൊള്ളാം.. അത് ഏടത്തിക്ക് നന്നായി ഇണങ്ങും… ”
ഒരു കള്ള നോട്ടത്തോടെ രഞ്ജിയുടെ അഭിപ്രായത്തെ റോൻസനും ശരിവച്ചു….
” ഓ.. പിന്നെ.. ഇതിലൊക്കെ ഇപ്പോ എന്ന ചേർച്ച നോക്കാന.. ഇതൊക്കെ ആര് കാണാനാ… “