എന്നിരുന്നാലും.. നവിയേട്ടന്റെ വീട്ടുകാരുടെ എതിർപ്പിനെ മറി കടന്നുകൊണ്ട് ഞങ്ങളുടെ വിവാഹം നടന്നു.. ഒരു മരു മകൻ ആയല്ല.. മകനായി അയാൾ എന്റെ വീട്ടിൽ എത്തുകയും ചെയ്തു…
——————————————-
പക്ഷെ… ഈ കഥ.. ഇതിലെ കഥാ പാത്രങ്ങൾ.. അതിനെല്ലാം എന്റെ ജീവിതവുമായി എവിടെയൊക്കെയോ നല്ല സാമ്യമുണ്ട്.. തീർച്ച…
ഞാൻ ആ പുസ്തക താളുകൾ വീണ്ടും ഒന്ന് മറിച്ചു നോക്കി…
അതെ..
ആ അമ്മായി അമ്മ… അവർ എന്റെ അമ്മയെ പോലെ സുന്ദരി തന്നെ…
എന്റെ മനസ്സ് എന്തൊക്കെയോ ചിന്തകൾക്ക് വഴി മാറുകകയായിരുന്നു….
മനസ്സിലെ കാടൻ ചിന്തകൾ…
ആ നായിക.. അത് എന്റെ അമ്മ സുധ എങ്കിൽ നായകൻ അയാൾ തന്നെ.. എന്റെ നവിയേട്ടൻ….
ഞാൻ ഒരു കിതപ്പോടെ ഓർക്കാൻ ശ്രമിച്ചു…..
നിമിഷങ്ങൾ കടന്നു കാണണം….
എന്റെ ചിന്തകൾക്ക് വിരാമമിടും പോലെ പെട്ടെന്ന് ആയിരുന്നു പുറത്തെ ഇടി മുഴക്കം…
ശോ.. അപ്രതീക്ഷിതമായ മഴ…. നല്ല തണുത്ത കാറ്റ്…
എന്റെ മനസ്സ് പോലെ തന്നെ ശരീരവും കുളിരണിഞ്ഞു പോയ നിമിഷം…..
പെട്ടെന്നതാ… പുറത്തു ഒരു ബുള്ളറ്റ് വന്നു നിൽക്കുന്ന ശബ്ദം….
ഞാൻ..
ഞാൻ ഒന്ന് ഞെട്ടി…
അതെ.. അയാൾ വന്നിരിക്കുന്നു…
ആ തണുപ്പിലും ഞാൻ ചെറുതായി വിയർത്തു തുടങ്ങിയിരിക്കുന്നു…
കയ്യിലെ കൊച്ചു പുസ്തകം അത് ഒഎട്ടെന്ന് തന്നെ ബെഡിന് അടിയിലേക്ക് ഒളിച്ചു വച്ചുകൊണ്ട് ഞാൻ ഹാളിന് നേർക്ക് നടന്നു….
ഉമ്മറ വാതിലിൽ ആരോ.. തട്ടി വിളിക്കുന്നു… ശബദം ഉണ്ടാകുന്നു….
ഒന്ന് പരിഭ്രമിച്ച മട്ടിൽ ഒരു നിമിഷം ഞാൻ അങ്ങനെ നിന്നു…
പിന്നെ താഴിട്ട വാതിൽ പതിയെ തുറന്നു…..
❤
( തുടരും….. 🫰