” എടാ അതുമനപൂർവം അല്ല പെട്ടന്ന് ഒരു അത്യാവിശ കാര്യം വന്നുപോയി അതൊണ്ട ഒന്നും പറയാതെ പോയത്..” ഞാൻ പറഞ്ഞത് എന്താണെന്ന് അവൾക്ക് കറക്റ്റായിട്ട് മനസ്സിലായിന്ന് ലക്ഷ്മിയുടെ മറുപടിയിൽ നിന്നും വ്യക്തമായി…
” മം …ശെരി വിശ്വസിച്ചു..” ഞാൻ തിരിച്ചയച്ചതിനുശേഷം ഞാൻ അവൾടെ നമ്പർ സേവ് ചെയ്തു..അതോടെ എനിക്ക് ലച്ചുവിൻെറ ഡിപി എനിക്കുമുൻപിൽ പ്രത്യക്ഷമായി…
താടിക്ക് കയ്യും കൊടുത്ത് വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ലക്ഷ്മി..ഫോട്ടോയിൽ അരഭാഗം വരെയെയുള്ള..ഒരു ഫ്രീല്ലെഡ് നെക്ക് വൈറ്റ് ടോപ്പിൽ അതിസുന്ദരിയായിരുന്നു
അവൾ. ടോപ് കഴുത്തുവരെയുള്ളതിനാൽ
മുലയിടുക്കുകൾ ഒന്നും കാണാൻ കഴിയില്ല
എന്നാലും അവളുടെ മുലകളുടെ ഷേപ്പും ,
മുഴുപ്പും ആ ഡ്രസ്സിൽ എടുത്തറിയാമായിരുന്നു…പിന്നിട് എൻ്റെ സ്കാനിംഗ് മുഖത്തേക്ക് ആയി..നല്ല കുഞ്ഞികണ്ണുകൾ അതിനു ഭംഗി കൂട്ടികൊണ്ട് നീളമുള്ളതും കുറച്ച് വളഞ്ഞിരിക്കുന്നതുമായ കൺപീലികൾ…
തൊട്ടാൽ ചോര പൊടിയുന്ന രീതിയിലുള്ള
ചെച്ചുണ്ടുകൾ..അവളുടെ ചിരിയിൽ തെളിഞ്ഞു വരുന്ന ഭംഗിയേറിയ ചെറിയ നുണകുഴികൾ… വെള്ളികല്ലുകൾ പതിപ്പിച്ച മൂക്കുത്തി നാസികയുടെ ചന്തം കൂട്ടുന്നു …കഴുത്തിന് തൊട്ടുതാഴെവരെ മാത്രം നീളമുള്ള ലെയർ വെട്ടിയ ഇടതൂർന്ന
കേശഭാരം…എല്ലാം കൊണ്ട് ഒരു രതിദേവതയെ പോലെ തോന്നി എനിക്ക്….
അവളുടെ ഫോട്ടോയിലേക്ക് ഞാൻ കുറച്ചധികം നേരം നോക്കിയിരുന്നു.. അല്ല അവളുടെ കടഞ്ഞെടുത്ത സൗന്ദര്യം എന്നെ അതിനു നിർബന്ധിതനാക്കി എന്നു
പറയുന്നതാവും നേര്….തുരുതുരാന്ന് വന്ന അവളുടെ മെസ്സേജുകളാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്…
ബ്ലൂ ടിക്ക് വീണിട്ടും മറുപടി ഒന്നും ലഭിക്കാഞ്ഞിട്ടായിരിക്കും ലെച്ചു ചറപറാന്ന് മെസ്സേജ് അയക്കുന്നതെന്ന് ഞാൻ ഓർത്തു …അവൾക്ക് അറിയില്ലല്ലോ ഞാൻ അവളുടെ സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിൽ ചുറ്റുമുള്ളതെല്ലാം മറന്നു പോയെന്ന് …