അച്ചുന്റെ തേരോട്ടം 2 [മുസാഷി]

Posted by

ഞാൻ ആ നമ്പർ ഒന്ന് ശേരിക്കുനോക്കി അത് കോമൺ ഗ്രൂപ്പുകളിൽ ഒന്നും ഇല്ല വാൾപേപ്പറും ഇല്ല..എന്നാലും ഇതാരായിരിക്കും ഞാൻ കൂലങ്കഷമായി
ആലോചിച്ചു..ഇനി കൂട്ടുകാരൻ നാറികൾ ഊമ്പിക്കാൻ പുത്തൻ നമ്പറിൽ നിന്നയക്കുന്നതാണോ…?? നൻപനെ നമ്പാതെ…

ഞാൻ രണ്ടുംകൽപ്പിച്ച് അതിന് റിപ്ലേ കൊടുത്തു ” ഹായ് ആരാണ്…??”
അയച്ച അപ്പൊൾ തന്നെ ഡബിൾ ടിക്കുവീണൂ അപ്പോ കക്ഷി ഓൺലൈനിൽ തന്നെ ഉണ്ട് … ഉടനെ തന്നെ മറുതലക്കൽ നിന്നു മെസ്സേജ് വന്നു ” എന്നെ മനസ്സിലായില്ലേ നിനക്ക് …”

” മനസ്സിലായെങ്കിൽ ആരാണ് എന്ന് ചോദിക്കുമോ മിഷ്ടർ…” ഞാൻ അപ്പോ തന്നെ ചോദിച്ചു.

” എടാ ഞാൻ ലക്ഷ്മിയാ…” ഞാൻ അയച്ച മെസ്സേജ് അവിടെ ചെല്ലുന്ന താമസം ഉടനെ തന്നെ എനിക്ക് മറുപടികിട്ടി…

ഓഹോ ഇവൾ ആയിരുന്നോ.ഇവൾക് ഇത് ആദ്യമേ കോണക്കത്തില്ലായിരുന്നോ… എന്നെ ഇന്നു ഈ പുണ്ടച്ചിമോൾ ഒന്ന് ഊമ്പിച്ചതിന് പകരം ഇവളെ അൽപ്പം വട്ടം കറക്കാൻ ഞാൻ പദ്ധതിയിട്ടു..

” ലക്ഷ്മിയോ…. എത് ലക്ഷ്മി..” ഞാൻ മനസ്സിലാവാത്തപ്പോലെ പറഞ്ഞു..

” നിനക്ക് ഏതൊക്കെ ലക്ഷ്മിമാരെ അറിയാം…??” അവൾടെ റിപ്ലേ എത്തി..

” പ്ലസ് ടൂവിൽ എൻ്റെ കൂടെ പഠിച്ച ഒരു ലക്ഷ്മി നായരിനെയും പിന്നെ അച്ഛൻ്റെ ബന്ധത്തിൽപെട്ട ലക്ഷ്മി സഹദേവനെയും പിന്നെ …..ഒരാളെ കൂടി അറിയാം……”
സംഭവം അൽപ്പം കൊഴുപ്പിക്കാനായി ഞാൻ മനപൂർവം ഒരു സസ്പെൻസ് ഇട്ടു…എൻ്റെ ചൂണ്ടയിൽ അവളുകൊത്തും എന്നു എനിക്ക് നൂറുശതമാനം ഉറപ്പായിരുന്നു…

” ആരെയാ പിന്നെ അറിയാവുന്നേ….??”
കെണിയൊരുക്കി ഇരയുടെ വരവും കാത്തിരുന്ന വേട്ടക്കാരൻ്റെ കയ്യിൽ തന്നെ ലച്ചുമോൾ അകപ്പെട്ടു… ആ മഹത്തായ വേട്ടക്കാരൻ നോം തന്നെയാണ് ഹഹഹ..

” അത് പിന്നെ തരാന്ന് പറഞ്ഞിട്ട് തരാതിരിക്കുന്ന ഒരു ലക്ഷ്മിയെ കൂടി എനിക്കറിയാം…” അത് അവൾക്കുള്ള ഒരു കൊട്ടാണെന്ന് എന്തായാലും ലെച്ചുന് മനസ്സിലാവും…

Leave a Reply

Your email address will not be published. Required fields are marked *