“എൻ്റെ ഈശോ തമ്പുരാനേ….എന്നതാ ഞാനീ കേൾക്കണേ…എനിക്ക് ഇരുപത്തിയേഴ് വയസ്സോ…! കഴിഞ്ഞ മാസം എനിക്ക് മുപ്പത്തിആറ് വയസ്സായി… പിന്നെ അവൾക്ക് ഇരുപത് വയസ്സും… ഇതിൽ എന്നതാ ഇത്രേം വിശ്വസിക്കാൻ ബുദ്ധിമുട്ട് എന്ന് എനിക്ക് തീരെ മനസ്സിലാവുന്നില്ലേയ്”
“ടീച്ചർ ഒരു സന്തൂർ മമ്മിയാണെല്ലെ അപ്പോ…!!അല്ല ടീച്ചറുടെ മോൾ ഇവിടെ ഇല്ലേ….ഇതുവരെ കണ്ടില്ലല്ലോ….” എനിക്ക് അറിയേണ്ട കാര്യം ചോദിക്കാൻ സമയം ആയി എന്ന് ബോധ്യമായപ്പോൾ ഞാൻ അങ്ങോട്ട് ചോതിച്ചു…
“ഒന്നുപോയെടാ….നീ എന്നെ ചുമ്മാ പൊക്കി പറയുവാ… അവള് ഏതോ കൂട്ടുകാരിയുടെ വീട്ടിൽ പോയെക്കുവ….”
ടീച്ചറിൻ്റെ മുഖം ശെരിക്കും നാണം കൊണ്ട് ചുവന്നു… എന്തോ ഒരു ലജ്ജ ഉള്ളതുപോലെ എന്നെ നോക്കാതെയാണ് ഇപ്പൊ ചായ കുടിക്കുന്നത്…വെള്ള കളറിൽ വയലറ്റ് നിറമുള്ള പൂക്കളുടെ ഡിസൈനുള്ള നൈറ്റിയാണ് ടീച്ചറുടെ വേഷം… ആ ഹാഫ് സ്ലീവ് നൈറ്റിയിൽ എറിച്ചുനിൽക്കുന്ന തുടപോലെ മുഴുപ്പുള്ള കൈവണ്ണയും കൂർത്ത് മുന്നോട്ട് തള്ളി നിൽക്കുന്ന മുലകളും കാണാൻ നല്ല ചേലാണ്…..പാലുംവെള്ളത്തിൽ ബിസ്കറ്റ്
കലക്കുമ്പോൾ കാണാൻ സാധിക്കുന്ന ഇരുനിറത്തിന് മുകളിലുള്ള ഒരു നിറമാണ് ടീച്ചറിന്…. !!
” ടീച്ചറുടെ മോൾ ഇപ്പൊ എന്താ പഠിക്കുന്നെ….?? ”
” അവള് ഫാഷൻ ഡിസൈനിംഗ്…ഇനി കുറച്ചു മാസത്തേക്ക് വെക്കേഷനാ അതുകൊണ്ട് കുറച്ച് കാലം ഇവിടെ കാണും…..നീ ഇടക്കൊക്കെ ഇങ്ങോട്ട് ഇറങ്ങ് അവളെയൊന്ന് പരിചയപ്പെടാം…”
അപ്പോ ഞാൻ ഒരു വരവു കൂടി വരേണ്ടി വരും…!!കാലിയായ ചായ ഗ്ലാസ് അവിടെ വെച്ച് മിച്ചറിൻ്റെ പ്ലേറ്റിൽ നിന്നും ഒരുപിടി മിച്ചറും എടുത്ത് കൊറിച്ചുകൊണ്ട് ഞാൻ ടീച്ചറിന് വിട പറഞ്ഞുകൊണ്ട് അവിടെ നിന്നു ഇറങ്ങി…
സിറ്റൗട്ടിൽ ഊരിയിട്ട പാദരക്ഷകങ്ങൾ ബുദ്ധിമുട്ടി വലിച്ചു കയറ്റികൊണ്ടിരുന്ന എൻ്റെ അടുക്കലേക്ക് ടീച്ചർ കടന്നുവന്നു…