” എടാ….വാ ചായ കുടിക്കാം….” ചായയും മിച്ചറും ടെബിളിൽ വെച്ചുകൊണ്ട് ടീച്ചർ പറഞ്ഞു…..
ഞാൻ ഇതുവരെ ടീച്ചറിൻ്റെ മോളെകുറിച്ച് ചോതിച്ചില്ല… കാരണം എനിക്ക് അതിനുള്ള അവസരം കിട്ടിയില്ല…കാറിൽ വെച്ച് മൊത്തം ടീച്ചർ ഇങ്ങോട്ട് മിണ്ടിയത് കൊണ്ട് എനിക്ക് ഒന്നും അങ്ങോട്ട് ചോതിക്കാനായില്ല….. കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാവില്ല…ആവുന്ന ഇതിഹാസം പ്ലാൻ ചെയ്ത് ബ്ലൂപ്രിൻ്റ് എടുക്കാനും സാധിക്കില്ല…അതിനൊരു തീപ്പൊരി വേണം…. അന്നവിടെ കാട്ടുതീ പടരാൻ വേണ്ടി ആ ക്ലാസ്സിക്കൽ ഡാൻസിൻ്റെ ചിത്രം തന്നെ ധാരാളമായിരുന്നു……!!!
“ആഹാ…ടീച്ചർ മോഹിനിയാട്ടം ഒക്കെ കളിക്കുവായിരുന്നോ…..??” ചായ കുടിക്കുന്നതിനോടൊപ്പം തന്നെ ചുമരിലെ ചിത്രത്തിലേക്ക് വിരൽ ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞു….
“അത് ഞാനല്ല എൻ്റെ മോളാ….. പിന്നെ അത് മോഹിനിയാട്ടം അല്ല… കുച്ചിപുടിയാ…” ഞാൻ എന്തോ ചമ്മിപോയി എന്നുകരുതി ടീച്ചർ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു….
മോഹിനിയാട്ടമാണെങ്കിലും കുച്ചിപ്പുടി യാണെങ്കിലും ഈ അർജ്ജുന് ഒരേ മൈരാ….!! എൻ്റെ കുതന്ത്രം അറിയാതെ ഇപ്പോഴും മുക്കി ചിരിച്ചുകൊണ്ടിരിക്കുന്ന
ടീച്ചറിനോട് എനിക്കൊരു സഹതാപമാണ്
തോന്നിയത്….
“ചുമ്മാ കള്ളം പറയല്ലേ ടീച്ചറെ…ഇത് നിങ്ങൾ തന്നെയല്ലേ….ഒരു അഞ്ചുകൊല്ലം മുന്നെയെടുത്ത ഫോട്ടോ അല്ലേ ഇത്…
സത്യം പറ..”പരമാവധി സുഖിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു… അത് ഒരു പരിധി വരെ എൽക്കുകയും ചെയ്തു…നാണത്താൽ ഒരു പുഞ്ചിരി ടീച്ചറിൻ്റെ മുഖത്ത് വിരിഞ്ഞു
“പോടാ അവിടുന്ന് എനിക്ക് അതിന് ഇപ്പൊ എത്ര വയസ്സായെന്നാ…. ആ ഫോട്ടോയിൽ കാണുന്നത് എൻ്റെ മോളാ… സത്യം…”
“ടീച്ചറിന് കൂടിപ്പോയാൽ ഒരു ഇരുപത്തി ഏഴ് വയസ്സ് പറയും…പിന്നെ ഇത്രേം വയസ്സുള്ള ഒരു മോൾ ഒക്കെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ട്…”