അച്ചുന്റെ തേരോട്ടം 2 [മുസാഷി]

Posted by

ഞാൻ പിന്നെയൊന്നും മിണ്ടാൻ നിന്നില്ല എന്തേലും പറഞ്ഞാൽ അതിനും കേൾക്കണം കളിയാക്കൽ..അല്ലേലും മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ ആരോ പറഞ്ഞിരിക്കുന്നത്….

” എന്നാ ശെരി ഞാൻ കിടക്കാൻ പോവ ശുഭരാത്രി.. ശുഭനിദ്ര” ആൻ്റിക്ക് ഒരു ഗുഡ്നൈറ്റും കൊടുത്ത് ഫോണും എടുത്തോണ്ട് ഞാൻ എൻ്റെ മുറിയിലേക്ക് പോവാൻ തുടങ്ങി..

” ഡാ എന്നോട് പിണക്കമാണോ…??” മലർത്ത ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് എന്നെ നോക്കിക്കൊണ്ട് ചോദിച്ച് ..എൻ്റെ പെട്ടന്നുള്ള പോക്ക് കണ്ടിട്ടായിരിക്കണം അങ്ങനെ ചോദിക്കാൻ കാരണം..

അതുവരെ തളർന്നുകിടന്നിരുന്ന കുണ്ണ സർ ആൻ്റിയുടെ ആ മുഖഭാവം കണ്ടതും പതുക്കെ തലപൊക്കി തുടങ്ങി….പക്ഷേ ഇനി അവനെ മൂപ്പിക്കുന്നത് അത്ര പന്തിയല്ല…

” എനിക്ക് എന്തിനാ ആൻ്റിയോടുപിണക്കം ഞാൻ കൊച്ചുകുഞ്ഞോന്നുമല്ലല്ലോ ഈ കളിയാക്കൽ ഒക്കെ മനസ്സിൽ വെച്ച് നടക്കാൻ..” സീൻ മാറ്റാനായി ഞാൻ അൽപ്പം പക്വതയോടെ സംസാരിച്ചു..

എൻ്റെ പക്വമായ വാക്കുകൾ കേട്ടിട്ട് ആയിരിക്കണം പുള്ളികാരിത്തി ആകെ സർപ്രൈസ് ആയിട്ട് ഇരിക്കുന്നു…
” നീ തന്നെയാണോ ഇതൊക്കെ പറയുന്നെ…!! എന്നോട് പിണക്കമൊന്നും ഇല്ലേൽ പോയി ചാച്ചിക്കോകേട്ടോ… ഗുഡ്നൈറ്റ് ” ആൻ്റി അതും പറഞ്ഞുകൊണ്ട് എണീറ്റു..

” ആൻ്റിക്ക് ഉറക്കവൊന്നും ഇല്ലേ…?? അതോ ഒറ്റക്ക് കിടക്കാൻ പേടിയാണോ..” ഞാൻ ഒന്ന് കളിയാക്കാനായി ചോദിച്ചു..

” ഛീ പോടാ അവിടുന്ന് എനിക്ക് പേടിയൊന്നുമില്ല….ഞാൻ കിടക്കാൻ പോവാ..” എന്നും പറഞ്ഞ് ആൻ്റി അവരുടെ മുറിയിലേക്ക് പോയി….ഞാൻ
എൻ്റെ മുറിയിലെക്കും..

എനിക്ക് ശെരിക്കും ഉറക്കം വരുന്നില്ലായിരുന്നു അതുകൊണ്ട് തന്നെ കുറച്ചുനേരം റീലും കണ്ടൊണ്ടിരിക്കാം എന്ന് ഒർത്തൊണ്ട് ഞാൻ എൻ്റെ ഫോണെടുത്തു നെറ്റ് ഓൺ ആക്കി. പതിവുപോലെ ഇത്തവണയും വല്യ മെസ്സെജോന്നുമില്ല .. പിന്നെ ഇൻസ്റ്റയിൽ കണ്ണാപ്പി പാൽകുപ്പികളുടെ കുറച്ച് അവരാതം പിടിച്ച റീൽസും കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് അറിയാൻ പാടില്ലാത്ത ഒരു നമ്പറിൽ നിന്നും വട്സാപ്പിൽ ഒരു അനക്കം ഉണ്ടാവുന്നത്…ഞാൻ അപ്പൊൾ തന്നെ അത് സീൻ ചെയ്യാൻ പോയില്ല വെറുതെ എന്തിനാ വിലകളയുന്നെ..പക്ഷേ ഒരു ഇരുപത് സെക്കൻ്റ് കഴിഞ്ഞതും ഞാൻ റീപ്ലേ അയക്കാൻ തീരുമാനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *